Local

ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

ഏപ്രില്‍ 18 നും മെയ് 1 നും ഇടയില്‍ തൃശൂർ യാർഡിലെയും എറണാകുളം യോർഡിലെയും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും, ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്ന് റെയില്‍വേ പത്രകുറിപ്പിലൂടെ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകള്‍ 1. എറണാകുളം ജംഗ്ഷൻ – […]

Local

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.

തുടർച്ചയായ മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. 30 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് സംസ്ഥാനത്ത് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4985 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇതോടെ 240 രൂപയുടെ വർധനവാണ് […]

Environment

മണ്ണ് പൊന്നാക്കുവാൻ “ഗ്രോബെല്ല കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ “

മണ്ണിന്റെ സ്വാഭാവിക ജയ്‌വ ഘടനയെ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഊർജസ്വലമാക്കി, വളക്കൂറുള്ള മണ്ണും, ഉയർന്ന ഉത്പാദന ക്ഷമതയും സൃഷ്ടിക്കുവാൻ കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ എന്ന നവീന ഉത്പന്നവുമായി “ഗ്രോബെല്ല”കാട്ടിലെ ഫല ഭൂയിഷ്ടമായ മണ്ണ് നാട്ടിലേക്കും എത്തിക്കുക എന്നതാണ് ഗ്രോബെല്ല മുന്നോട്ടുവക്കുന്ന കാഴ്ചപ്പാട്. സസ്യജാലങ്ങുടെ അങ്കുരണത്തിനും, വളർച്ചക്കും […]

Allopathy

കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ വെരിക്കോസ് വെയ്ൻ ട്രീറ്റ്മെന്റ് ക്യാമ്പ്

കോട്ടയം : ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ ഏപ്രിൽ 20 മുതൽ 30 വരെ രാവിലെ 9:30 മുതൽ 4 വരെ സൗജന്യ വെരിക്കോസ് വെയ്ൻ ട്രീറ്റ്മെന്റ് ക്യാമ്പ് നടത്തപെടുന്നു. സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ, ലാബ്, റേഡിയോളജി എന്നീ സേവനങ്ങളിൽ […]

Festivals

മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം എപ്രിൽ 15 വിഷു മുതൽ ആരംഭിച്ച് ഏപ്രിൽ 24ന് പത്താമുദയം

മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം എപ്രിൽ 15 വിഷു മുതൽ ആരംഭിച്ച് ഏപ്രിൽ 24ന് പത്താമുദയം എപ്രിൽ 15 രാവിലെ പള്ളിയുണർത്തൽ, വിഷുക്കണി ദർശനം, വിശേഷാൽ പൂജകൾ വഴിപാടുകൾ, കലം കരിയ്ക്കൽ, വൈകിട്ട് 6.30ന് ദീപാരാധന, 7 ന് ഹിന്ദു മത കൺവൻഷൻ ഉദ്ഘാടനം ബ്രഹ്മശ്രീലാൽ […]

Health

ചലിച്ചുകൊണ്ടിരിക്കൂ, വേദനകളെ അകറ്റൂ..

വാർദ്ധക്യകാലത്തെ വലിയ പ്രശ്നങ്ങളിലൊന്നാണ് വിവിധ തരത്തിലുള്ള ശരീരവേദനകൾ. മുതുക്, കാൽമുട്ട്, ചുമലുകൾ, ഉപ്പൂറ്റി തുടങ്ങി എല്ലാ സന്ധി കളിലും വേദന പടരാറുണ്ട്. വേദനകളുടെ ആഘാതത്തേ വർധിപ്പിക്കുന്നതാവട്ടെ ശരീരചലനത്തിന്റെ കുറവും. ചലനം കുറയുന്നത്തോടെ പേശികളുടെ ശേഷി ക്രമേണ കുറയുന്നതാണ് വേദനയുടെ പ്രധാന കാരണം. ഉപയോഗം തീരെ കുറഞ്ഞ പേശികൾ ശോഷിക്കുന്ന […]

Keralam

തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണയായി. കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. കേരളത്തില്‍ നിലവില്‍ 291 രൂപയായ ദിവസക്കൂലിയില്‍ വര്‍ധനവ് വരുന്നതോടെ 311 രൂപയായായി ഉയരും. ഗ്രാമീണ വികസനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സംസ്ഥാനങ്ങളുടെ വേതനവര്‍ധനവിന്റെ കണക്കുകളുള്ളത്. കേരളം, ഹരിയാന, ഗോവ, ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് […]

NEWS

വിലക്കയറ്റം :ബംഗ്ലാദേശിൽ പ്രതിസന്ധിരൂക്ഷം.

ശ്രീലങ്കക്കു ശേഷം അയൽരാജ്യമായ ബംഗ്ലാദേശും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഉപഭോക്തൃ വസ്തുക്കളുടെ അനിയന്ത്രിതമായ വില വർദ്ധനവാണ് ബംഗ്ലാദേശിനെ പിടിച്ചുലയ്ക്കുന്നത്. കൊറോണക്കാലം നൽകിയ ആഘാതത്തിൽനിന്നും, രാജ്യം നേരിയ തോതിൽ മുക്തമായിവരുമ്പോഴാണ്, വിലവർധന വില്ലനായി എത്തുന്നത്. തലസ്ഥാനമായ ധാക്ക അടക്കമുള്ള നഗരങ്ങളിൽ ജീവിത ചെലവ് കുത്തനെ ഉയർന്നതോടെ, ഭക്ഷണത്തിന്റെ അളവ് കുറക്കുക എന്ന […]

Local

ഇന്ന് ഇടതുമുന്നണി നിര്‍ണായക യോഗം

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലും ബസ് ചാര്‍ജ് വര്‍ധനവിലുമടക്കം നിര്‍ണായക തീരുമാനം കൈകൊള്ളാന്‍ ഇന്ന് ഇടതു മുന്നണി യോഗം ചേരും. കെ റെയിൽ വിഷയത്തിൽ സംസ്ഥാനത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പറ്റി യോഗത്തിൽ ചർച്ച ചെയ്യും. പല ഘടകകക്ഷികൾക്കും ഈ വിഷയത്തിൽ കടുത്ത ആശങ്കയുണ്ട്. ബസ് ചാര്‍ജ്ജ് […]

Local

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് കേസ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപിന്റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഇതിനിടെ കേസിലെ ആറാം പ്രതിയായ […]