
ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം, അസിഡിറ്റി നിയന്ത്രിക്കാം.
ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയും ചില ഭക്ഷണങ്ങളുമാണ് വയറ്റില്‍ അസിഡിറ്റി (അമ്ലത്വം) ഉണ്ടാകുന്നതിന് പ്രധാന കാരണം. ഇന്ന് 80 ശതമാനം ആളുകളിലും അസിഡിറ്റി ഒരു വില്ലനാണ്. അത്തരത്തില്‍ ഉള്ള ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പറ്റി ചുവടെ പറയുന്നു. ഇവ നിയന്ത്രിച്ചാല്‍ അസിഡിറ്റിയില്‍ നിന്നും നിങ്ങള്‍ക്ക് ഒരു പരിധിവരെ രക്ഷപ്പെടാം. […]