Uncategorized

മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിൽ പള്ളിപ്പാന മഹാകർമ്മം

ചരിത്രപ്രസിദ്ധമായ മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിൽ 22 വർഷങ്ങൾക്കുശേഷം 2026 ഏപ്രിൽ 29 മുതൽ മെയ് 10 വരെയുള്ള (1201 മേടം 16 മുതൽ 27 വരെ) തീയതികളിൽ പള്ളിപ്പാന നടത്തുവാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചി രിക്കുകയാണ്. ദേവസ്ഥാനത്ത് വന്നുഭവിച്ചിരിക്കുന്ന ചൈതന്യ ക്ഷയവും ബാധദോഷങ്ങളും അമംഗളങ്ങളും അകറ്റുന്ന തിനും ഭക്തജനങ്ങളുടെ […]

Local

ഏപ്രിൽ 4ന് നരേന്ദ്ര മോദി ചങ്ങനാശ്ശേരിയിൽ എത്തിയ ശേഷം തിരുവല്ലയിൽ പൊതുപരിപാടി.ബന്ധപ്പെട്ട ട്രാഫിക് ക്രമീകരണങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് എം സി റോഡിൽ തിരുവല്ല മുതൽ ചങ്ങനാശ്ശേരി വരെ 04.04.2026 തീയതി  12.00 PM മുതൽ  06.00 PM വരെ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജും പരിസരപ്രദേശങ്ങളും 04.04.2026 തീയതി 12.00 PM മണിയോടുകൂടി പോലീസ് നിയന്ത്രണത്തിൽ […]

General Articles

നിർധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ…….

ജീർണിച്ച് നിലം പൊത്താറായ വീട്ടിൽ ഇഴജന്തുക്കളുടെ ആക്രമണം ഭയന്ന് ജീവിക്കുന്ന ക്യാൻസർ രോഗിയായ അമ്മക്കും, മകനും തണലൊരുക്കി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. കൊല്ലം, കുരീപുഴ, കൊച്ചാലുമ്മൂട് താമസിക്കുന്ന നിർധന കുടുംബത്തിനാണ് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുവാൻ ടോണി വർക്കിച്ചൻ്റെ കൈതാങ്ങുണ്ടായത്. ഭർത്താവിൻ്റെ അപ്രതീക്ഷിത മരണം. പിന്നാലെ ഏക […]

Keralam

ജി. സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണി: പുന്നപ്ര പോലീസിൽ പരാതി നൽകി

അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ ഡ്രൈവർ പ്രദീപ്കുമാറിന് നേരെ വധഭീഷണി. പുന്നപ്ര നോർത്ത് പഞ്ചായത്ത് ആറാം വാർഡ് കരിപ്പുറത്ത് വീട്ടിൽ താമസിക്കുന്ന പ്രദീപിന് രണ്ട് വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്നാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. പുന്നപ്ര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ […]

Keralam

ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ ഫെഫ്കയിൽനിന്നും പുറത്താക്കി

ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ ശക്തമായ നടപടിയുമായി ചലച്ചിത്ര സംഘടനയായ ഫെഫ്ക (FEFKA). കേസിൽ അന്തിമ വിധി വരുന്നത് വരെ രഞ്ജിത്തിനെ ഫെഫ്കയുടെ ഡയറക്ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. സമാനമായ ആരോപണങ്ങൾ നേരിട്ട മറ്റ് സിനിമാ […]

Keralam

ലൈംഗികാതിക്രമ പരാതി: സംവിധായകൻ രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. ഇടുക്കി എസ്പി നൽകിയ നിർദ്ദേശാനുസരണം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ […]

Career

ജർമൻ എങ്ങനെ ഫ്രീ ആയി പഠിക്കാം…

ഇന്ന് കേരളത്തിൽ ജർമ്മൻ ലാംഗ്വേജ് പഠിക്കുന്നവരുടെ എണ്ണം കൂടിവരികയാണ് അതുപോലെതന്നെ ജർമ്മൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകളും ജർമ്മനി കാണാത്ത പലരും ആണ് ഇന്ന് ജർമ്മൻ ലാംഗ്വേജ് ഇൻസ്റ്റ്യൂട്ട് നടത്തുന്നത്. ഇന്ന് ജർമ്മൻ ലാംഗ്വേജ് പഠിപ്പിക്കുന്നത് ഒരു ബിസിനസ് ആയി മാറിയിരിക്കുന്നു. ജർമ്മൻ ലാംഗ്വേജ് പഠിക്കുന്നതിന് മുൻപ് അത് പഠിച്ചിട്ട് ജർമ്മനിക്ക് […]

Environment

കേരളത്തിൽ കടുത്ത ചൂട്: നാലിടങ്ങളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു. അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാർ എന്നീ നാല് സ്റ്റേഷനുകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കൊട്ടാരക്കര, കളമശ്ശേരി, […]

Entertainment

7 ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ; ‘ആട് 3’ ലൂടെ ചരിത്രം കുറിച്ച് ഷാജി പാപ്പനും പിള്ളേരും

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച “ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ 101 കോടി രൂപ സ്വന്തമാക്കി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. റിലീസ് ചെയ്ത് വെറും ഏഴ് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ 100 കോടി […]

India

പശ്ചിമേഷ്യൻ സംഘർഷം: ആശ്വാസമായി കൂടുതൽ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്; ഇന്ധന പ്രതിസന്തിയില്ലെന്ന് കേന്ദ്രം

പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് കൂടുതൽ എണ്ണക്കപ്പലുകൾ രാജ്യത്തെത്തുന്നു. ഹോർമുസ് കടലിടുക്ക് കടന്ന ‘BW TYR’ എന്ന കപ്പൽ ഇന്ന് മുംബൈ തീരത്തും, 94,000 ടൺ എൽ.പി.ജിയുമായി ‘BW ELM’ എന്ന കപ്പൽ നാളെ മംഗ്ലൂർ തീരത്തുമെത്തും. നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും […]