പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തുമായി അകത്തളാലങ്കാര രംഗത്ത് ഡി-റോയ്സ് എന്ന ബ്രാന്‍റ് നെയിമില്‍ ശ്രദ്ധേയമാകുകയാണ് റോയല്‍ ബില്‍ഡേഴ്സ് & ഇന്‍റീരിയേഴ്സ്.
ഉന്നതനിലവാരം പുലര്‍ത്തുന്ന നിര്‍മ്മാണ സാമഗ്രികളും നൂതന സാങ്കേതിക വിദ്യയും ഉപയോഗിച്ച് തികച്ചും ട്രെന്‍ഡിയായ ലിവിങ്, ഡൈനിങ് ഏരിയകള്‍, കിടപ്പുമുറികള്‍, മോഡുലാര്‍ കിച്ചനുകള്‍ എന്നിവയും ബ്രാന്‍റ് ഔട്ട്ലെറ്റുകള്‍, ഷോറൂമുകള്‍, ഓഫീസുകള്‍ തുടങ്ങിയ വാണിജ്യ ഇടങ്ങളും ഒരുക്കാന്‍ സുസജ്ജരാണിവര്‍.
RELATED READING: ടോട്ടല്‍ കന്‍റംപ്രറി
വിഭിന്നാഭിരുചിക്കാരായ ഉപഭോക്താക്കളുടെ ബഡ്ജറ്റിനൊത്ത് കസ്റ്റമൈസ്ഡായാണ് ഇവര്‍ പ്രോജക്റ്റുകളെല്ലാം പൂര്‍ത്തീകരിക്കുന്നത്.
നിര്‍മ്മാണ മേഖലയിലും സജീവമായ ഈ സ്ഥാപനം ഹോം റിനോവേഷന്‍, ഫ്ളോറിങ്, സീലിങ്, പെയിന്‍റിങ് എന്നിങ്ങനെ അകത്തളാലങ്കാരവേലകളെല്ലാം ടേണ്‍ കീ അടിസ്ഥാനത്തിലും പൂര്‍ത്തീകരിച്ചു നല്‍കാറുണ്ട്.
YOU MAY LIKE: അതിഭാവുകത്വമില്ലാതെ
മിതമായ നിരക്കില്‍ ഉന്നത നിലവാരത്തിലുള്ള ഇന്‍റീരിയര്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കുന്ന ഈ സ്ഥാപനത്തിന്‍റെ വിശ്വാസ്യത നാള്‍ക്കുനാള്‍ ഏറി വരുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയല്‍ ബില്‍ഡേഴ്സ് & ഇന്‍റീരിയേഴ്സ്, വിശ്വനാഥ് ടവര്‍, ജലാല്‍ പ്ലാസയ്ക്ക് എതിര്‍വശം, ടെക്നോപാര്‍ക്കിന് സമീപം, കഴക്കൂട്ടം, തിരുവനന്തപുരം & ഈസ്റ്റ് ഹൈസ്കൂള്‍ ജംഗ്ഷന്‍, പുനലൂര്‍ റോഡ്, അഞ്ചല്‍, കൊല്ലം ഫോണ്‍: 9048548101 Email: droyzdesigners@gmail.com Web: www.droyz.com
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment