ഇന്‍റീരിയറിനാണ് പ്രാധാന്യം
സ്പേസുകള്‍ക്കും അടിസ്ഥാനപരമായ ഫര്‍ണിഷിങ്ങിനും പ്രാധാന്യം നല്‍കി ഒരുക്കിയ വീട്. എക്സ്റ്റീരിയറിലെ ലാളിത്യവും ഇന്‍റീരിയറിലെ കന്‍റംപ്രറി ശൈലിയുമാണ് ഈ വീടിന്‍റെ പ്രത്യേകത. മികവുറ്റ സൗകര്യങ്ങളും വിശാലതയും കാഴ്ചവെയ്ക്കുന്ന ഈ വീട് കണ്ണൂരിലെ പാപ്പിനിശ്ശേരിയിലാണ്. കാഴ്ചാഘടങ്ങള്‍ കഴിയുന്നതും ഒഴിവാക്കി സ്പേസുകള്‍ക്കും അടിസ്ഥാനപരമായ ഫര്‍ണിഷിങ്ങിനും അത്യാവശ്യം ഹൈലൈറ്റുകള്‍ക്കും പ്രാധാന്യം നല്‍കി വീട് ഒരുക്കിയത് […]