തനിനാടന്‍ ശൈലി
വടക്കേ മലബാറിലെ പരമ്പരാഗത വീടുകള്‍ ഇഷ്ടപ്പെട്ടിരുന്ന ക്ലയന്‍റും കുടുംബവും അത്തരമൊരു വീട് തന്നെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു രൂ പത്തിലും ഭാവത്തിലും കേരളീയ ശൈലി പ്രഖ്യാപിക്കുന്ന വീട്. ഓരോ ഡീറ്റെയ്ലുകളിലും നാടന്‍ തനിമ തുടിച്ചു നില്‍ക്കുന്നു. എന്നാല്‍ അകത്തളങ്ങളില്‍ കന്‍റംപ്രറി രീതിയിലാണ് സൗകര്യങ്ങളെല്ലാം. ഡിസൈനര്‍മാരായ ദിലീപ് മണിയേരി, രാജു.ടി (ഷാഡോസ്, […]