കോവിഡ് ഇൻഷുറൻസ് : കമ്പനികള്‍ ചട്ടങ്ങള്‍ കടുപ്പിക്കുന്നു
കോവിഡ് വന്ന് പോയവരാണോ? എങ്കിൽ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചട്ടങ്ങള്‍ കടുപ്പിക്കുന്നതാണ് കാരണം. വൈറസ് ബാധ നെഗറ്റീവ് ആയി മൂന്ന് മാസത്തിന് ശേഷം രോഗിയുടെ ആരോഗ്യാവസ്ഥ പരിശോധിച്ച് പോളിസി എടുക്കാമായിരുന്നു, നേരത്തെ. എങ്കിലും ഇപ്പോള്‍ ചില കമ്പനികള്‍ ആറ് മാസം […]
