Uncategorized

മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിൽ പള്ളിപ്പാന മഹാകർമ്മം

ചരിത്രപ്രസിദ്ധമായ മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിൽ 22 വർഷങ്ങൾക്കുശേഷം 2026 ഏപ്രിൽ 29 മുതൽ മെയ് 10 വരെയുള്ള (1201 മേടം 16 മുതൽ 27 വരെ) തീയതികളിൽ പള്ളിപ്പാന നടത്തുവാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചി രിക്കുകയാണ്. ദേവസ്ഥാനത്ത് വന്നുഭവിച്ചിരിക്കുന്ന ചൈതന്യ ക്ഷയവും ബാധദോഷങ്ങളും അമംഗളങ്ങളും അകറ്റുന്ന തിനും ഭക്തജനങ്ങളുടെ […]

Banking

മാസാവസാനം മാറ്റമില്ലാതെ സ്വർണവില; വിപണിയിൽ പ്രതീക്ഷയോടെ നിക്ഷേപകർ

സംസ്ഥാനത്തെ സ്വർണവില മാസാവസാനമായ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതകൾ സ്വർണവിലയെ ബാധിക്കുമ്പോഴും, ഏറെ നാളുകൾക്ക് ശേഷമാണ് വിപണിയിൽ ഇത്തരമൊരു സ്ഥിരത ദൃശ്യമാകുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 13,685 രൂപയിലും പവന് […]

Banking

LIC യുടെ ജീവൻ ശാന്തി – അതുല്യമായ ഒരു പെൻഷൻ പദ്ധതി !

LIC യുടെ ജീവൻ ശാന്തി – അതുല്യമായ ഒരു പെൻഷൻ പദ്ധതി ! ഒറ്റത്തവണ പ്രീമിയം അടച്ചുകൊണ്ട് ആജീവനാന്തം കുറയാത്ത ഒരു സ്ഥിരവരുമാനം ഉറപ്പാക്കാം! ജീവൻ ശാന്തി – ഒരു ഡെഫേർഡ് ആമ്പിറ്റിയാണ്. വിശദമാക്കാം മാറ്റിവയ്ക്കപ്പെട്ട പെൻഷൻ എന്നു സാരം. അതായത് ഇന്ന് ഒരു തുക അടച്ചുകഴിഞ്ഞാൽ, പെൻഷൻ […]

Uncategorized

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്: മുന്‍കൂര്‍ ജാമ്യം

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും പൊലീസിനോട് ഹൈക്കോടതി […]

Uncategorized

ഓൺലൈൻ തട്ടിപ്പ്: ഡോക്ടർക്ക് നഷ്ടം 4 കോടി രൂപ

  നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്സ്ആപ്പ് സന്ദേശത്തിൽ വിശ്വസിച്ച് കണ്ണൂരിൽ മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്കാണ് ഇത്രയും തുക നഷ്ടമായത്. ഏപ്രിൽ മുതൽ ജൂൺ 25 വരെയുള്ള കാലയളവിൽ പലതവണകളിലായാണ് പണം തട്ടിയത്. പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകി. ഡോക്ടറുടെ മൊബൈലിൽ […]

Uncategorized

കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ ബാങ്കുകളിൽ നടന്നത് 60,000 കോടിയിലധികം രൂപയുടെ തട്ടിപ്പ്.

കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ ബാങ്കുകളിൽ നടന്നത് 60,000 കോടിയിലധികം രൂപയുടെ തട്ടിപ്പ്. കണക്കുകൾ പുറത്ത്. മുംബൈ: കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്തെ ബാങ്കുകളില്‍ നടന്നിരിക്കുന്നത് അറുപതിനായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ്. 2020- 21 വര്‍ഷത്തേക്കാള്‍ 56.28 ശതമാനം തട്ടിപ്പുകള്‍ ഈ വര്‍ഷം കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. […]

Uncategorized

ലോക മുത്തശ്ശിക്ക് അവകാശവാദവുമായി ബന്ധുക്കൾ. പ്രായം 121!

ലോക മുത്തശ്ശിക്ക് അവകാശവാദവുമായി ബന്ധുക്കൾ. പ്രായം 121! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ബ്രസീലിലുള്ള മരിയ ഗോമസാണെന്ന അവകാശവാദവുമായി ബന്ധുക്കള്‍. തങ്ങളുടെ മുതുമുത്തശ്ശിക്ക് നിലവില്‍ 121 വയസുണ്ടെന്നും അതിന്‍റെ രേഖകള്‍ കൈയിലുണ്ടെന്നുമാണ് മരിയ ഗോമസിന്‍റെ കുടുംബം അവകാശപ്പെടുന്നത്.ബ്രസീലിന്‍റെ വടക്ക് കിഴക്കന്‍ ഭാഗത്തുള്ള ബൊം ജീസസ് ഡാ ലാപ്പാ […]

Ayurveda

ആയുരാരോഗ്യം ആയുർവേദത്തിലൂടെ : കോട്ടക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.

ആയുർവേദത്തിന്റെ നന്മകൾ അതിന്റെ പൗരാണികതയും, പാരമ്പര്യവും ഒട്ടും ചോരാതെ, ചികിത്സാ മേഖലയിൽ എത്തിക്കുകയാണ് കോട്ടക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ച്. വൈദ്യരത്നം പി. എസ്. വാര്യർ 1902ൽ സ്ഥാപിച്ച ആര്യവൈദ്യശാലയുടെ, ചികിത്സാ സൗകര്യങ്ങളടങ്ങിയ പ്രമുഖ ബ്രാഞ്ചുകളിലൊന്നാണ്, കോട്ടയം സി.എം.സ് കോളേജ് റോഡിൽ ദീപികക്കു സമീപം പ്രവർത്തിക്കുന്നത്. ആയുർവേദ ശാസ്ത്രത്തിൻ്റെ ലക്ഷ്യങ്ങളായ […]

Environment

മണ്ണ് പൊന്നാക്കുവാൻ “ഗ്രോബെല്ല കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ “

മണ്ണിന്റെ സ്വാഭാവിക ജയ്‌വ ഘടനയെ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഊർജസ്വലമാക്കി, വളക്കൂറുള്ള മണ്ണും, ഉയർന്ന ഉത്പാദന ക്ഷമതയും സൃഷ്ടിക്കുവാൻ കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ എന്ന നവീന ഉത്പന്നവുമായി “ഗ്രോബെല്ല”കാട്ടിലെ ഫല ഭൂയിഷ്ടമായ മണ്ണ് നാട്ടിലേക്കും എത്തിക്കുക എന്നതാണ് ഗ്രോബെല്ല മുന്നോട്ടുവക്കുന്ന കാഴ്ചപ്പാട്. സസ്യജാലങ്ങുടെ അങ്കുരണത്തിനും, വളർച്ചക്കും […]

Entertainment

23 വർഷമായി മുടി മുറിക്കാത്ത റഷ്യൻ യുവതി.

ഏത് പെൺകുട്ടിയുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് തലമുടി. മുടി സംരക്ഷിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യം തന്നെ. 23 വർഷമായി മുടി മുറിക്കാത്ത അൻഹെലിക്ക ബരനോവ എന്ന റഷ്യൻ യുവതിയെ പരിചയപ്പെടാം. അഞ്ച് വയസ്സുള്ളപ്പോഴാണ് മുടി അവസാനമായി മുറിച്ചത്. ഇപ്പോൾ, കാൽ മുട്ടും കഴിഞ്ഞ് മുടി വളർന്നിരിക്കുകയാണെന്ന് അവർ പറയുന്നു.മുടിയെ ഒരുപാട് സ്നേഹിക്കുന്നു. […]