Festivals

ബ്ലൈന്‍ഡുകള്‍ വീടുകളിലേക്ക്

എളുപ്പം ഊരിയെടുക്കാനും വൃത്തിയാക്കാനും ഉള്ള ബുദ്ധിമുട്ടും പൊടിശല്യവും മൂലം ആര്‍ഭാടപരമായ ഹെവി കര്‍ട്ടനുകള്‍ ആരും ഉപയോഗിക്കുന്നില്ല. സിംപിള്‍ കര്‍ട്ടനുകളാണ് ഇന്നത്തെ ട്രെന്‍ഡ്. വീടിനകത്ത് യഥേഷ്ടം കാറ്റും വെളിച്ചവും ലഭ്യമാക്കുന്നവയാണ് ജനലുകള്‍. അന്നും ഇന്നും എന്നും അവയുടെ ധര്‍മ്മം അതുതന്നെ. എന്നാല്‍ ജനലുകളുടെ അലങ്കാരമായ കര്‍ട്ടനുകള്‍ വീടിനുള്ളിലെത്തുന്ന വെളിച്ചത്തിന്‍റെ അളവിനെ […]

Festivals

കോറിഡോര്‍ ഹൗസ്

വിവിധ ഇടങ്ങളെ കൂട്ടിയിണക്കുന്ന നടപ്പാതകളാലും നിരവധി ഇടനാഴികളാലും വ്യത്യസ്തമാണ് തിരൂര്‍ നഗരഹൃദയത്തിലുള്ള, ഡോ. ഫൈസലിന്‍റെ വീടിന്‍റെ രൂപകല്പ്പന. ഫലവൃക്ഷങ്ങളാല്‍ സമൃദ്ധമായ 108.42 സെന്‍റ് പ്ലോട്ടാണിത്. പ്രധാന പാതയോരത്തു നിന്ന് വിളിപ്പാടകലെ നിലകൊള്ളുന്ന പ്ലോട്ടിലെ വൃക്ഷസമ്പത്തും വലിയ കുളവും സംരക്ഷിച്ചുകൊണ്ടാണ് 7690 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട് ഇപ്രകാരം ഒരുക്കിയത്. ഭാഗികമായ […]