
സംസ്ഥാനത്ത് ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
സംസ്ഥാനത്ത് ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി.ഈ മാസം എട്ടു മുതൽ 16 വരെ ഒന്പതു ദിവസത്തേയ്ക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മാർഗനിർദേശങ്ങൾ:- ‣അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ രാത്രി 7.30 വരെ തുറന്ന് പ്രവർത്തിക്കാം. ‣റേഷൻ കടകൾ തുറക്കാം. ‣ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒന്ന് വരെ […]