Local

മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യം – മാര്‍ മാത്യു മൂലക്കാട്ട്

മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യം – മാര്‍ മാത്യു മൂലക്കാട്ട് * ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു കോട്ടയം: മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ […]

Keralam

കോവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികളുടെ മുറിവാടക സർക്കാർ പുതുക്കി.

ചികിത്സ നിരക്കുകൾ 2645 മുതൽ 9776 രൂപ വരെ.കോവിഡ് ചികിത്സയ്ക്ക് സ്വകാര്യാശുപത്രികൾക്ക് ഇടാക്കാവുന്ന മുറിവാടക പുതുക്കി നിശ്ചയിച്ച് സർക്കാർ. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് തീരുമാനിക്കാമെന്ന പഴയ ഉത്തരവ് റദ്ദാക്കി.മൂന്ന് വിഭാഗങ്ങളായാണ് മുറിവാടക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത 100 കിടക്കയിൽ താഴെയുള്ള ആശുപത്രികൾക്ക് ഇങ്ങനെയാണ് നിരക്ക്-ജനറൽ വാർഡ്- 2910 […]

Keralam

ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക്;സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്കിന് കാരണക്കാരായവർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഔട്ട്ലെറ്റുകൾക്ക് മുന്നിൽ സാമൂഹിക അകല ചട്ട ലംഘനം നടന്നതായി നിരീക്ഷിച്ച കോടതി ഒരാഴ്ചക്കകം വിശദീകരണം നൽകാൻ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടു.കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് കല്യാണത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്കോയ്ക്ക് മുന്നിൽ കൂട്ടയിടിയാണെന്ന് കോടതി […]

Keralam

കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ടിപിആർ കുറയ്ക്കാൻ ശക്തമായ നടപടി വേണം;

കോവിഡ് കേസുകൾ കുറയ്ക്കാൻ സംസ്ഥാനം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10 ശതമാനത്തിനു മുകളിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിനു താഴെ എത്തിക്കണം. എത്രയും […]

NEWS

യുഎഇ; ലോകത്തെ സുരക്ഷിത രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത്

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് യുഎഇ. ഗ്ലോബൽ ഫിനാൻസിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. യുദ്ധം, സമാധാനം, വ്യക്തിഗത സുരക്ഷ, പ്രകൃതിക്ഷോഭം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.കോവിഡ് കൈകാര്യം ചെയ്ത രീതിയും പഠനവിധേയമാക്കി. ആരോഗ്യമേഖലയിലെ മികവും ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് (64.3%) രണ്ടു ഡോസ് വാക്സീൻ നൽകിയതുമാണ് […]

Achievements

ഒരു ഡോസിന് 18 കോടി രൂപ വിലയുള്ള യു എസ് മരുന്ന് കമ്പനിയുടെ സി ഇ ഒ ; ഇന്ത്യൻ വംശജൻ

ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന 18 കോടിയുള്ള മരുന്നിൻറെ രഹസ്യത്തിനു പിന്നാലെയായിരുന്നു നമ്മൾ മലയാളികൾ. സ്പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വരോഗം ബാധിച്ച ഒന്നര വയസുകാരൻ മുഹമ്മദ് എന്ന കുഞ്ഞിനെ ചികിത്സിക്കാൻ ഒരു ഡോസ് 18 കോടി രൂപ വിലയുള്ള സോൾജെൻസ്മ എന്ന മരുന്നായിരുന്നു […]

Local

ഇന്ധന വില വർദ്ധന ; ലിറ്ററിന് 50 പൈസ കുറച്ച് ധീരമാതൃകയായി H P ഡീലർഷിപ്പായ പാറയിൽ ഫ്യൂ വെൽസ്

മണർകാട് : ഈ പ്രതിസന്ധി കാലത്ത് നിത്യേനയുള്ള പെട്രോൾ , ഡീസൽ വില വർദ്ധന പൊതു ജനത്തെ താങ്ങാവുന്നതിലും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത് .ഭൂരി ഭക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം പെട്രോളിയം വില വർദ്ധനവു മൂലം അനുദിനം ദുസ്സഖമാവുകയാണ് . ഈ സാഹചര്യം മനസിലാക്കി ഓരോ ലിറ്റർ […]

Keralam

ഡോക്ടര്‍മാര്‍ നമ്മുടെ അഭിമാനം: മന്ത്രി വീണാ ജോര്‍ജ്

നമ്മുടെ ഡോക്ടർമാർ നമ്മുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്നര വർഷക്കാലമായി നമ്മുടെ ഡോക്ടർമാർ കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണ്. സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് അവർ അഹോരാത്രം സേവനമനുഷ്ഠിക്കുന്നത്. സർക്കാരിനൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തിലും സംസ്ഥാനതലത്തിലുമുള്ള ചികിത്സാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും […]

Keralam

കാരുണ്യ@ഹോം: മുതിർന്ന പൗരൻമാർക്ക് മരുന്നുകൾ വാതിൽപ്പടിയിൽ

ആദ്യഘട്ട രജിസ്‌ട്രേഷൻ ജൂലൈ 15 വരെ കേരളത്തിലെ മുതിർന്ന പൗരൻമാർക്ക് മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വാതിൽ പടിയിലെത്തിക്കുന്ന ‘കാരുണ്യ@ഹോം’ പദ്ധതിയ്ക്ക് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ തുടക്കമിട്ടു. മിതമായ നിരക്കിൽ മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ‘കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി’ വിജയകരമായി സർക്കാരാശുപത്രികളിലൂടെ […]

Keralam

നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി സിപിഐഎം

ഏറ്റുമാനൂർ > നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി സിപിഐഎം അതിരംമ്പുഴ ലോക്കൽ കമ്മിറ്റി.കുറ്റിയേൽ മാങ്കോട്ടിപറമ്പിൽ കുഞ്ഞുമോന്റെ കുടുംബത്തിനാണ് വീട് നൽകിയത്.സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ വീടിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു.വീടിൻ്റെ താക്കോൽ കുഞ്ഞുമോന്റെ ഭാര്യ അശ്വതിക്കും മക്കൾക്കും മന്ത്രി വി എൻ വാസവൻ […]