
ഹോക്കിയിൽ ഇന്ത്യക്ക് ജയം : രക്ഷകനായി ശ്രീജേഷ്
ഒളിമ്പിക്സിൽ നിർണായകമായ മത്സരത്തിൽ സ്പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമായി ഇന്ത്യൻ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ സ്പാനിഷ് പടയെ കീഴടക്കിയത്.ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദർ പാൽ സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ സിമ്രാൻജീത് സിങ്ങും സ്കോർ ചെയ്തു. ആദ്യ രണ്ട് ഗോളുകളും ആദ്യ […]