
‘ആധികാരികമായ സ്ഥലത്ത് നിന്നേ വാങ്ങാവൂ’;പുരാവസ്തു ശേഖരത്തിന് മോന്‍സന്‍റെ ഉപദേശം
‘ആധികാരികമായ സ്ഥലത്ത് നിന്നേ വാങ്ങാവൂ’; പുരാവസ്തു ശേഖരത്തിന് മോന്‍സന്‍റെ പഴയ ഉപദേശം ഇങ്ങനെ തട്ടിപ്പിന് ജീവനക്കാരുടെ അക്കൗണ്ട് മോന്‍സന്‍ മറയാക്കിയെന്നുള്ള വിവരങ്ങളാണ് ഇന്ന് പുറത്ത് വന്നത്. ഇതിനിടെ തന്‍റെ പുരാവസ്തു ശേഖരത്തെ കുറിച്ച് മോന്‍സന്‍റെ മുമ്പ് നടത്തിയ വെളിപ്പെടുത്തലുകളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ […]