Keralam

ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുൻപേ യാസ് വരുന്നു

ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുൻപേ യാസ് വരുന്നു, മഴ അടുത്തയാഴ്ച വീണ്ടും കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷകർ. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തീരദേശ വാസികൾ ജാഗ്രതയോടെ ഇരിക്കണം.കിഴക്ക് മധ്യ ബംഗാൾ ഉൾക്കടലിൽ മേയ് 23 ന് ന്യുനമർദം രൂപപ്പെടും. അടുത്ത ദിവസങ്ങളിൽ തീവന്യുനമർദമായി […]

Keralam

പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു.

പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു. പിണറായി വിജയൻ ഒഴികെയുള്ള പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. . കോവിഡ്​ പ്രതിസന്ധിക്കാലത്ത്​ ആരോഗ്യവകുപ്പിന്‍റെ ചുമതല വീണ ജോർജിനാണ്​ നൽകി​. പി.രാജീവ്​ വ്യവസായ വകുപ്പിന്‍റെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ്​ ധനമന്ത്രി. […]

Career

സ്കൂൾ പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കും

സ്കൂൾ പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കും 2021-22 വർഷത്തേക്കുള്ള സ്കൂൾ പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ […]

Keralam

സ്വർണവില കുതിച്ചുയരുന്നു ​; രണ്ടാഴ്​ചക്കിടെ വർദ്ധിച്ചത് ​​ 1300 രൂപ

സ്വർണവില കുതിച്ചുയരുന്നു ​; രണ്ടാഴ്​ചക്കിടെ വർദ്ധിച്ചത് ​​ 1300 രൂപ സംസ്ഥാനത്ത്​ സ്വർണവില വീണ്ടും വർധിച്ചു. പവന്​ 340 രൂപയാണ്​ ഇന്ന്​ വർധിച്ചത്​ ഇതോടെ ഒരു പവൻ സ്വർത്തിൻറെ വില 36,360 രൂപയായി. ഗ്രാമിന്​ 30 രൂപ വർധിച്ച്​ 4545 രൂപയുമായി. ഒരാഴ്​ചക്കിടെ സ്വർണത്തിന്​ 1300 രൂപയാണ്​ വർധിച്ചത്​. […]

Keralam

സ്വർണവിലയിൽ കുതുപ്പ്: പവന്റെ വില 36,120 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു.പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ സ്വർണ വില. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് […]

Keralam

21 മന്ത്രിമാർ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും.

21 മന്ത്രിമാർ; സിപിഎമ്മിൽനിന്ന് 12 പേർ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണിയിൽ ധാരണയായി.മന്ത്രിസഭയിൽ 21 അംഗങ്ങളുണ്ടാവും .മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി സിപിഎം-12, സിപിഐ-4, ജനതാദൾ എസ്-1, കേരള കോൺഗ്രസ് എം- 1, എൻസിപി 1 വീതം […]

Keralam

കോവിഡ് വ്യാപനം:ലോക്ഡൗൺ മെയ്‌ 23 വരെ

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 23 വരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. രോഗവ്യാപനത്തിൽ കുറവില്ലാത്ത തിരുവനനന്തപുരം, തൃശ്ശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, […]

Keralam

SNDP യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു.

കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തെര‍ഞ്ഞെടുപ്പ് നടത്താന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി സ്റ്റേ ചെയ്തതത്. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തെര‍‌ഞ്ഞെടുപ്പ് തടഞ്ഞത്. തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ച്‌ ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതിയുടെ […]

General Articles

ഇന്ന് അക്ഷയതൃതീയ: വ്യാപാരം ഓൺലൈനിൽ.

ഇന്ന് അക്ഷയതൃതീയ.ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് ഏവരും കാണുന്നത്.പൊതുവേ സ്വർണ വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയുടെ ദിനംകൂടിയാണ്. എന്നാൽ കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ‘അക്ഷയതൃതീയ’ വില്പന ഓൺലൈൻ വഴി ആക്കാനൊരുങ്ങുകയാണ് സ്വർണ വ്യാപാരികൾ. കഴിഞ്ഞ വർഷം ലോക്ഡൗൺ ആയതിനാൽ അക്ഷയതൃതീയ വില്പന […]

Keralam

ന്യൂനമർദ്ദം: വൈദ്യുതി മേഖലയിലെ തകരാറുകൾ പരിഹരിക്കുന്നതായി കൺട്രോൾ റൂമുകൾ തുറന്നു.

ന്യൂനമർദ്ദം: വൈദ്യുതി മേഖലയിലെ തകരാറുകൾ പരിഹരിക്കുന്നതായി കൺട്രോൾ റൂമുകൾ തുറന്നു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് തെക്കൻ കേരളത്തിൽ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വൈദ്യുതി മേഖലയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളും, തകരാറുകളും ശ്രദ്ധയിൽ പെട്ടാൽ അവ പരിഹരിക്കുന്നതിനും, പരാതികൾ അറിയിക്കുന്നതിനുമായി കെ.എസ്.ഇ.ബി […]