
ബംഗാൾ ഉൾക്കടലിൽ ചതുർരാഷ്ട്ര നാവികാഭ്യാസം
മിശ്രിത ശൈലിയില്‍ ഒരുക്കിയ എടുപ്പുള്ള ഭവനം. വൈറ്റ്-വുഡന്‍ കോമ്പിനേഷനാണ് അകത്തളത്തിന്‍റെ പ്രൗഢിയ്ക്ക് കാരണം. പലതട്ടിലായുള്ള റൂഫുകള്‍ കൊണ്ടും വ്യത്യസ്ത വാസ്തുശൈലികളുടെ സമന്വയം കൊണ്ടും ശ്രദ്ധേയമാണ് ഈ വീട്. ആര്‍ക്കിടെക്റ്റ് ഷജീഹ് (ക്രയോണ്‍ ആര്‍ക്കിടെക്റ്റ്സ്, വളാഞ്ചേരി) ആണ് ഇവിടം രൂപകല്‍പ്പന ചെയ്തത്. എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും വെണ്‍മയ്ക്ക് പ്രാമുഖ്യം നല്‍കി. റൂഫുകള്‍ […]