Achievements

രഞ്ജിത് സിന്‍ഹ് ദിസാലെ ലോകബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവ്.

ഗ്ലോബൽ ടീച്ചേഴ്സ് പ്രൈസ് പുരസ്കാരം സ്വന്തമാക്കിയ മഹാരാഷ്ട്രയിലെ സോളാപൂരിൽ നിന്നുളള അധ്യാപകൻ രഞ്ജിത് സിൻഹ് ദിസാലെയെ ലോകബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവായി തിരഞ്ഞെടുത്തു. ജൂൺ 2021 മുതൽ 2024 വരെയുളള കാലയളവിലേക്കാണ് ഉപദേശകനായി രഞ്ജിത്സിൻഹിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാർഥികളെ വേഗത്തിൽ പഠിക്കാൻ സഹായിക്കുന്നതിനായി ഇൻ-സർവീസ് ടീച്ചർ പ്രൊഫഷണൽ വികസനം ഉയർത്തുക എന്ന […]

Achievements

ഏഷ്യൻ സർവകലാശാലകളിൽ മികച്ച റാങ്കിങ്ങുമായി എം.ജി. സർവകലാശാല.

ഏഷ്യൻ സർവകലാശാലകളിൽ മികച്ച റാങ്കിങ്ങുമായി എം.ജി. സർവകലാശാല. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക മികവ് കണ്ടെത്തുന്നതിന് ടൈംസ് ഹയർ എജ്യൂക്കേഷൻ 2021 വർഷത്തേക്ക് നടത്തിയ റാങ്കിങ്ങിൽ 154-ാം സ്ഥാനം നേടി മികവ് പുലർത്തി മഹാത്മാഗാന്ധി സർവകലാശാല.ഏഷ്യയിൽ നിന്നുള്ള 551 സർവകലാശാലകളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയുമാണ് റാങ്കിങ്ങിനായി പരിഗണിച്ചത്.അധ്യാപനം, ഗവേഷണം, ഗവേഷണങ്ങളുടെ […]

Achievements

ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് ’19; ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റ് ഓഫ് ദി ഇയര്‍

ഡിസൈനിങ് നിര്‍മ്മാണ രംഗങ്ങളിലെ വ്യത്യസ്ത മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന ‘ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് ’19 – ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റ് ഓഫ് ദി ഇയര്‍’ പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റുകളുടെ ഗുണനിലവാരവും പുതുമയും കണ്ടെത്തി അംഗീകരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഡിബി സൂപ്പര്‍ബ്രാന്‍ഡ്സ് അവാര്‍ഡ്സിന്‍റെ ലോഗോ പ്രകാശനം ഇക്കഴിഞ്ഞ ജൂലായില്‍ […]