നിർധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ…….
ജീർണിച്ച് നിലം പൊത്താറായ വീട്ടിൽ ഇഴജന്തുക്കളുടെ ആക്രമണം ഭയന്ന് ജീവിക്കുന്ന ക്യാൻസർ രോഗിയായ അമ്മക്കും, മകനും തണലൊരുക്കി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. കൊല്ലം, കുരീപുഴ, കൊച്ചാലുമ്മൂട് താമസിക്കുന്ന നിർധന കുടുംബത്തിനാണ് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുവാൻ ടോണി വർക്കിച്ചൻ്റെ കൈതാങ്ങുണ്ടായത്. ഭർത്താവിൻ്റെ അപ്രതീക്ഷിത മരണം. പിന്നാലെ ഏക […]
