
കാലവർഷം ജൂൺ 3ന്
കാലവർഷം കേരളത്തിൽ ജൂൺ 3 നു മാത്രമേ എത്തുകയുള്ളൂ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ മെയ് 31 മുതൽ ഇടവപ്പാതി – മൺസൂൺ മഴക്കാലത്തിന് തുടക്കമാകുമെന്നായിരുന്നു അറിയിപ്പ്.
കാലവർഷം കേരളത്തിൽ ജൂൺ 3 നു മാത്രമേ എത്തുകയുള്ളൂ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ മെയ് 31 മുതൽ ഇടവപ്പാതി – മൺസൂൺ മഴക്കാലത്തിന് തുടക്കമാകുമെന്നായിരുന്നു അറിയിപ്പ്.
ചോക്കലേറ്റ് തവളയെ കണ്ടെത്തി; സാന്നിധ്യം ന്യൂ ഗിനിയയിൽ മാത്രം ഓസ്ട്രേലിയ വൻകരയിൽ വളരെ വ്യത്യസ്തമായ പുതിയ തവളയിനത്തെ കണ്ടെത്തി.ലിറ്റോറിയ മിറ എന്നാണു ഈ തവളയുടെ ശാസ്ത്രീയ നാമം. ലത്തീൻ ഭാഷയിൽ മിറ എന്നാൽ വിചിത്രം എന്നാണർഥം. ചോക്കലേറ്റ് ഫ്രോഗ് എന്നു വിളിപ്പേരിട്ടിരിക്കുന്ന തവളയെ കണ്ടെത്തിയത് ഓസ്ട്രേലിയൻ ജന്തുശാസ്ത്രജ്ഞനും സൗത്ത് […]
എട്ടുമിനുട്ടില്‍ ഫുള്‍ ചാര്‍ജ്; ടെക് ലോകത്തെ ഞെട്ടിച്ച് ഷവോമി ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി. 4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ ‘ഹൈപ്പര്‍ ചാര്‍ജ്’ ടെക്നോളജി അവതരിപ്പിച്ച് ഷവോമിയുടെ അവകാശവാദം. ഷവോമിയുടെ […]
ആഗോള വിപണിയിലേക്ക് ഇന്ത്യയിൽ നിന്ന് വാഹനങ്ങൾ കയറ്റുമതി ചെയ്യാനൊരുങ്ങി സുസുകി മോട്ടോർ ഇന്ത്യ. ജപ്പാൻ,ന്യൂസിലാന്റ് തുടങ്ങിയ വികസിത വിപണിയിലേക്ക് നോട്ടമിട്ടാണ് കമ്പനി തീരുമാനവുമായി മുന്നോട്ട് പോകുന്നത്.കഴിഞ്ഞ വർഷം കൊവിഡിനെ തുടർന്ന് കമ്പനിയുടെ കയറ്റുമതി ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷം അന്താരാഷ്ട്ര വിപണിയിൽ കയറ്റുമതി വർധിപ്പിച്ച് നേട്ടമുണ്ടാക്കാൻ കമ്പനി […]
മൈക്രോ-ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിൽ റിയാക്ഷൻ ബട്ടണുകൾ വരുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഹൃദയചിഹ്നത്തോടെ ‘ലൈക്ക്’ ബട്ടണുകൾ മാത്രമാണ് ട്വിറ്ററിലുള്ളത്. റിയാക്ഷൻ ബട്ടണുകൾ വരുന്നതോടെ ട്വീറ്റുകൾക്ക് വ്യത്യസ്ത പ്രതികരണങ്ങൾ അറിയിക്കാനാകും.ഫേസ്ബുക്കിലേത് പോലെ “Likes”, “Cheer”, “Hmm”, “Sad”, “Haha” റിയാക്ഷനുകളാണ് ട്വിറ്ററിൽ വരികയെന്ന് സോഷ്യൽ മീഡിയ ഗവേഷകയായ ജെയ്ൻ മാൻചും വോങ് […]
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ജൂൺ ഒന്നിന് തുറക്കും; ക്ലാസുകൾ ഓൺലൈനിൽ കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഉയര്‍ത്തിയ ഭീതിയില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം അധ്യയന വര്‍ഷത്തിനും വീടുകളില്‍ തന്നെ തുടക്കം. ഓണ്‍ലൈന്‍/ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ചൊവ്വാഴ്ചയാണ് പഠനാരംഭം. സ്കൂളുകള്‍ക്കു പുറമെ കോളജുകളും ഓണ്‍ലൈനായി നാളെത്തന്നെ തുറക്കും. നാളെ വെര്‍ച്വല്‍ പ്രവേശനോത്സവത്തിലൂടെയാണ് […]
കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. ഓരോരുത്തരുടെയും മുടിക്കു പല സ്വഭാവമാണ്. പരിചരണരീതികളും വ്യത്യസ്തം. പലപ്പോഴും മികച്ചൊരു ഷാംപൂ തിരഞ്ഞെടുക്കുന്നതു പോലും അസാധ്യമാണ്. ഉപയോഗിച്ചു തുടങ്ങുമ്പോഴാണ് ആ ഷാംപൂ തനിക്ക് അനുയോജ്യമല്ല എന്നു തിരിച്ചറിയുന്നത്. ഇത്തരത്തിൽ കെമിക്കലുകൾ നിറഞ്ഞ ഷാംപു ഉപയോഗിച്ചാൽ മുടികൾക്ക് തന്നെ ഹാനികരമായേക്കാം ആയതിനാൽ […]
ക്രിസ്പി ചിക്കനോട് താല്‍പര്യമില്ലാത്ത ചിക്കന്‍ പ്രേമികളുണ്ടാകില്ല. ഈ കൊറോണാ കാലത്ത് റെസ്റ്റോറന്റുകളില്‍ പോയി വാങ്ങിക്കഴിക്കുന്നത് അത്ര ഉചിതമല്ല, എങ്കിൽ ഇനി നിരാശവേണ്ട ഈ കൊതിയൂറും വിഭവം വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ ? വീട്ടില്‍ തന്നെ എങ്ങനെ ചിക്കന്‍ ക്രിസ്പ് തയ്യാറാക്കാമെന്നു നോക്കാം പാചകം ചെയ്യേണ്ട വിധം ബോണ്‍ലെസ് ചിക്കന്‍-1 […]
മലയാളം ഉൾപ്പടെ രാജ്യത്തെ എട്ടു ഭാഷകളിൽ എൻജിനീയറിങ് പഠനത്തിന് അനുമതി നൽകി ഓൾ ഇന്ത്യ കൗൺസൽ ഫോർ ടെക്നിക്കൽ എജൂക്കേഷൻ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വർഷം മുതലാണ് അവസരം. മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളിൽ എൻജിനീയറിങ് പഠനത്തിനാണ് അനുമതി.മാതൃഭാഷയിൽ എൻജിനീയറിങ് […]
മലയാളം ഉൾപ്പടെ രാജ്യത്തെ എട്ടു ഭാഷകളിൽ എൻജിനീയറിങ് പഠനത്തിന് അനുമതി നൽകി ഓൾ ഇന്ത്യ കൗൺസൽ ഫോർ ടെക്നിക്കൽ എജൂക്കേഷൻ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വർഷം മുതലാണ് അവസരം. മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളിൽ എൻജിനീയറിങ് പഠനത്തിനാണ് അനുമതി.മാതൃഭാഷയിൽ എൻജിനീയറിങ് […]
Copyright © 2025 |Channel4net. Powered by R3 Info Solutions