ഡിസൈന്‍ പൊലിമയില്‍
കന്‍റംപ്രറി ശൈലിയിലുള്ള രൂപകല്‍പ്പനയും ശ്രദ്ധേയമായ ലാന്‍ഡ്സ്കേപ്പ് ഒരുക്കങ്ങളുമാണ് ഈ വീടിന്‍റെ പ്രത്യേകത. നിഷുകള്‍, ഹെഡ് ബോര്‍ ഡുകള്‍, സി.എന്‍.സി. പാറ്റേണുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇന്‍റീരിയര്‍ ഒരുക്കിയത് ഡിസൈന്‍ പൊലിമയ്ക്കും ലാന്‍ഡ്സ്കേപ്പ് ഒരുക്കങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കി ഒരുക്കിയ വീട്. കന്‍റംപ്രറി ശൈലിയിലുള്ള രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഡിസൈനര്‍ വിനോദ് […]