
തൈറോയ്ഡിന്റെ വിഷമതകൾ പ്രായഭേദമന്യേ ഒട്ടു മിക്ക ആളുകളിലും കണ്ടുവരുന്നു, നാലു തൈറോയ്ഡ് രോഗികളിൽ നാലിൽ മൂന്ന് പേരും സ്ത്രീകളാണ് എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്ന കണക്ക്. തൈറോയ്ഡ് രോഗം, അതിന്റെ ലക്ഷണങ്ങൾ ചികിത്സാരീതി എന്നിവയെപ്പറ്റിയുള്ള സംശയങ്ങൾക്ക് പ്രശസ്ത ഡോക്ടർ ജീവൻ ജോസഫ് മറുപടി നൽകുന്നു.
കോട്ടയം ഏറ്റുമാനൂർ വിമലാ ഹോസ്പിറ്റലിലെ കൺസൾട്ടന്റ്, എൻഡോക്രൈനോളജിസ്റ്റ്, ഡയബറ്റോളജിസ്റ്റ് കൂടാതെ ജീവൻ ഡയബറ്റിക്ക് എൻഡോക്രൈൻ സെന്ററിന്റെ ഡയറക്ടറുമാണിദ്ദേഹം. ഇതിനു പുറമേ മറ്റു പ്രമുഖ ഹോസ്പിറ്റലുകളിലും ഇദ്ദേഹത്തിന്റെ സേവനം ലഭ്യമാണ്.ഇംഗ്ലണ്ടിൽ നിന്ന് മികച്ച സ്പെഷ്യാലിറ്റി പരിശീലനം പൂർത്തിയാക്കിയ ഡോക്ടർ പത്തുവർഷത്തോളം യുകെ പ്രവർത്തിച്ചു. ഇപ്പോൾ ഡോക്ടർ ചികിത്സാരംഗത്ത് അന്തർദേശീയതലത്തിലുള്ള മികവാർന്ന സേവനം നടത്തിവരുന്നു.
ഈ കാലഘട്ടത്തിൽ പ്രമേഹം കഴിഞ്ഞാൽ വളരെ കൂടുതൽ ആളുകളിൽ കണ്ടുവരുന്ന പ്രശ്നമാണ് തൈറോയ്ഡ്.
തൈറോയ്ഡ് രോഗം ഉണ്ടെന്നുള്ളത് വളരെ കാലം കഴിഞ്ഞതിനു ശേഷമാണ് പലരും മനസിലാക്കുന്നത് തൈറോയിഡുമായി ബന്ധപ്പെട്ട സംശയങ്ങളെ പറ്റി ഡോക്ടർ ജീവൻ ജോസഫ് സംസാരിക്കുന്നു.
എന്താണ് തൈറോയ്ഡ്? അതിന്റെ പ്രാധാന്യം എന്താണ്?
തൈറോയ്ഡ് പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
തൈറോയ്ഡിന്റെ അമിത പ്രവർത്തനം എന്നാൽ എന്താണ്?എങ്ങനെ ചികിത്സിക്കാം?
തൈറോയ്ഡ് ഹോർമോൺ ടെസ്റ്റുകൾ ഏതൊക്കെ? ചികിത്സ നിർണയിക്കുന്നതിന് ഈ ടെസ്റ്റ് കൾക്കുള്ള പ്രാധാന്യം?
തൈറോയ്ഡിനെ മിത പ്രവർത്തനം എന്നാൽ എന്താണ്?എങ്ങനെ കണ്ടെത്താം? ചികിത്സിക്കാം?
തൈറോയ്ഡ് മുഴകൾ അല്ലെങ്കിൽ മോഡ്യൂളുകൾ എന്നാൽ എന്താണ് ഇതിനെ എങ്ങനെ കണ്ടെത്താം?
തൈറോയ്ഡ് നോഡ്യൂളുകൾ അപകടകരമോ? ശാസ്ത്രക്രിയ ആവശ്യമുണ്ടോ?
തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരുടെ ആഹാര രീതി എങ്ങനെ ആയിരിക്കണം ഒരു ഡയറ്റീഷ്യന്റെ പ്രാധാന്യം ഉണ്ടോ?
നേത്രരോഗങ്ങളും തൈറോയ്ഡുകളും തമ്മിലുള്ള ബന്ധം എന്താണ് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്താണ്?
തൈറോയിഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാം .
Dr . Jeevan Joseph,
Director & Consultant Endocrinologist,
Jeevans Diabetes & Endocrine Centre,
Vimala Hospital Complex,
Ettumanoor, Kottayam – 686631
Phone Number: 7034553548, 0481 2535354
Mail id: vimalahospital.etmr@gmail.com
Be the first to comment