
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ക്വെറ്റയിലെ ആഡംബര ഹോട്ടലായ സെറീന ഹോട്ടലിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് മരണം. 11 പേർക്ക് പരിക്കേറ്റു. ഭീകരർ ലക്ഷ്യം വെച്ചത് ചൈനീസ് സ്ഥാനപതിയെ എന്നാണ് പ്രാഥമിക നിഗമനം. ഇതേസമയം ചൈനീസ് സ്ഥാനപതി യും സംഘവും ഒരു യോഗത്തിനായി പോയിരുന്നതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു
Be the first to comment