സമയബന്ധിതമായ ജോലികള്‍ക്ക് ടെക്നോ ഇന്‍റീരിയേഴ്സ്

രണ്ടു പതിറ്റാണ്ടായി അകത്തളാലങ്കാര മേഖലയില്‍ സജീവമാണ് ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടെക്നോ ഇന്‍റീരിയേഴ്സ്.

മേല്‍ത്തരം സാമഗ്രികള്‍ ഉപയോഗിച്ച് ആര്‍ക്കിടെക്ചര്‍, ഇന്‍റീരിയര്‍ വര്‍ക്കുകള്‍, കിച്ചന്‍, ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ്, പെയിന്‍റിങ് എന്നിങ്ങനെ എല്ലാവിധ നിര്‍മ്മാണജോലികളും ഉന്നതനിലവാരത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കാറുണ്ട് ഈ സ്ഥാപനം.

ബാംഗ്ലൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ കൂടി ഓഫീസുകളുള്ള ടെക്നോ ഇന്‍റീരിയേഴ്സിന്‍റെ വുഡ് വര്‍ക്കുകളെല്ലാം ആലപ്പുഴയിലെ സ്വന്തം ഫാക്ടറിയിലാണ് ചെയ്തു വരുന്നത്.

ശോഭാ ഡവലപ്പേഴ്സ് (ബാംഗ്ലൂര്‍), സ്കൈലൈന്‍ (തിരുവല്ല) എന്നിവ, ഇന്ത്യയിലുടനീളം റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ ചെയ്തു വരുന്ന ഈ സ്ഥാപനത്തിന്‍റെ സംതൃപ്തരായ ഉപഭോക്താക്കളില്‍ ചിലരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടെക്നോ ഇന്‍റീരിയേഴ്സ്, നോര്‍ത്ത് ആര്യാട്, മണ്ണാഞ്ചേരി, ആലപ്പുഴ ഫോണ്‍: 9947403336, 9946473336

വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*