1707 അധ്യാപകർ വാക്സിൻ എടുത്തിട്ടില്ല. കൂടുതൽ മലപ്പുറത്ത് .

1707 അധ്യാപകർ വാക്സിൻ എടുത്തിട്ടില്ല. കൂടുതൽ മലപ്പുറത്ത് . അധ്യാപകരുടെ പേര് ഒഴിവാക്കി വിദ്യാഭ്യാസ മന്ത്രിലിസ്റ്റ് മാത്രംപുറത്തു വിട്ടു

സംസ്ഥാനത്ത് 1707 അധ്യാപക, അനധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി.

യു പി, എൽ പി, ഹൈസ്കൂൾ വിഭാഗത്തിൽ 1066 പേർ.

ഹയർ സെക്കൻ്ററിയിൽ 200 അധ്യാപകർ, അനധ്യാപകർ 23.

വാക്സിൻ എടുക്കാത്തവർ കൂടുതല്‍ മലപ്പുറത്ത്; 201 പേർ.

ഡോക്ടറുടെ സർട്ടിഫിക്കറ്റോ ആർ ടി പി സി ആർ രേഖയോ ഇവർ ഹാജരാക്കണം.

വാക്സിൻ എടുക്കാത്തവർക്ക് ശമ്പളമില്ലാത്ത അവധി. വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി.

Be the first to comment

Leave a Reply

Your email address will not be published.


*