ഡിസൈന്‍ അനുകരിക്കരുത്
ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ജെയിംസ് ജോസഫ് പറയുന്നു $ എന്തായിരിക്കും ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്? പലവിധ ആവശ്യങ്ങള്‍ക്കുപകരിക്കുന്ന സ്പേസുകള്‍, ഒതുക്കമുള്ള (Compact) ഡിസൈന്‍, വഴക്കമുള്ളതും (Flexible) മൊഡ്യൂളുകളാക്കാവുന്നതുമായ (modular) ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആര്‍ക്കിടെക്ചര്‍. ALSO READ: ഹരിത ഭംഗിയില്‍ കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? കേരളത്തിലെ […]