Others

ചിതലാക്രമണം നേരിടാം

ഭൂ നിരപ്പില്‍ സാമൂഹ്യജീവിതം നയിക്കുന്ന ചെറുപ്രാണികളാണ് ചിതലുകള്‍. മരത്തില്‍ നിര്‍മ്മിച്ച വാതിലുകള്‍, മറ്റ് ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, കടലാസുകള്‍ എന്നിവ ചിതല്‍ കാര്‍ന്നു തീര്‍ക്കുന്നത് സര്‍വ്വസാധാരണമാണ്. ഭിത്തികളിലും ചിതലാക്രമണം സര്‍വ്വ സാധാരണമാണ്. മഴക്കാലത്ത് സജീവമാകുന്ന ചിതലുകളില്‍ നിന്ന് നിര്‍മ്മിതികളെ സംരക്ഷിക്കാന്‍ വേണ്ട നീക്കങ്ങള്‍ നിര്‍മ്മാണ സമയത്തു തന്നെ കൈക്കൊള്ളുന്നതാണ് ഉചിതം. […]