പ്ലാന്‍ എന്നത് നിസ്സാരമല്ല
വാസ്തുശില്പിക്ക് അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍ക്ക് തന്‍റെ മനസ്സില്‍ വിടരുന്ന ശില്പസങ്കല്പങ്ങള്‍ പത്തോ നൂറോ പേരുടെ മനസ്സിലേക്ക് സംക്രമിപ്പിക്കാനും സംവദിക്കാനും എളുപ്പമുള്ള ഒരു ഭാഷ വേണം. അതാണ് പ്ലാനുകള്‍ എന്ന് പൊതുവെ പറയുന്ന എഞ്ചിനീയറിങ് ഡ്രോയിങ്ങുകള്‍ നമ്മള്‍ കണ്ണുകൊണ്ട് ശരിക്കും കാണുന്ന കാഴ്ചപോലെ, ഒരു ഫോട്ടോ എടുത്തതുപോലുള്ള കാഴ്ച പേപ്പറില്‍ […]