പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഹൃദ്യമായ ഇടങ്ങള്‍
എല്ലാത്തരം നിര്‍മ്മാണ സാമഗ്രികളും നമുക്ക് തൊട്ടടുത്ത് കിട്ടാവുന്ന നിലയ്ക്ക് വിപണി നിരന്തരം നവീകരിക്കപ്പെടുന്നുണ്ട്. പരിമിതികളില്ലാത്ത ഈ കാലത്ത് പക്ഷേ നമുക്ക് വെല്ലുവിളികള്‍ ഏറെയാണ്. എങ്ങനെയാണ് ഒരു കെട്ടിടം/വീട് ഭംഗിയുള്ളതാവുന്നത്? എന്താവും ഇപ്പറഞ്ഞ ഭംഗി എന്നതിനെ അഥവാ സൗന്ദര്യത്തെ നിര്‍വ്വചിക്കുന്നത്? അത് കാണുന്നവരുടെ കണ്ണിലാണെന്നൊക്കെ പറഞ്ഞ് പോവാമെങ്കിലും ഭംഗിക്ക് അതിന്‍റേതായ […]