Career

കലയുടേയും പാരമ്പര്യത്തിന്‍റേയും സമന്വയം

കൃത്രിമമായ ഫര്‍ണിച്ചര്‍ നിര്‍മ്മാണ സാമഗ്രികള്‍ തികച്ചും ഒഴിവാക്കി പൂര്‍ണമായും തടിയില്‍ തീര്‍ക്കുന്ന ഉത്പന്നങ്ങളാണ് ഹെറിറ്റേജ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ വിപണിയില്‍ എത്തിക്കുന്നത്. കലയേയും പാരമ്പര്യത്തേയും സമന്വയിപ്പിച്ചു കൊണ്ട് മൂന്ന് പതിറ്റാണ്ടിലേറെയായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് ഹെറിറ്റേജ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍. സമകാലീന ഗൃഹ നിര്‍മ്മിതിക്കുതകുന്ന അകത്തളലങ്കാരങ്ങളോടൊപ്പം, […]