
Uncategorized
നടന്നകന്നു എസ്ബിയുടെ തണൽമരം…; ഫ്രെഞ്ചി പാപ്പൻ ഓർമയായി
ഭിത്തിയിലെ നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്ങും കമാനാകൃതിയിലുള്ള ജനാലയും ശ്രദ്ധേയമാണ്. പൂമുഖത്തിനിരുവശത്തും പ്ലാന്‍റര്‍ പോട്ടുകളില്‍ സ്ഥാപിച്ച വൃക്ഷത്തിന്‍റെ തലപ്പുകളാണ് ഹരിതാഭമായ പ്ലോട്ടില്‍ നിലകൊള്ളുന്ന വീട്ടിലേക്ക് സ്വാഗതമരുളുന്നത്. ഇന്‍റര്‍ലോക്ക് ബ്രിക്കുകളാണ് മുറ്റമൊരുക്കാന്‍ ഉപയോഗിച്ചത്. ഇരിപ്പിടങ്ങളാല്‍ സമൃദ്ധമായ പൂമുഖം ഡബിള്‍ ഹൈറ്റിലാണ്. പൂമുഖത്തെ പ്രധാന ഭിത്തി വുഡന്‍ പാനലിങ് ചെയ്താണ് ഹൈലൈറ്റ് ചെയ്തത്. […]