Career
നിര്‍മ്മാണം ഈസിയാക്കും ഇ സി വാളുകള്‍
ഭാരം കുറഞ്ഞതും ബലമേറിയതുമായ ഇ സി വാള്‍ പാനലുകള്‍ ഉപയോഗിച്ച് സാധാരണ സിമന്‍റ് ഭിത്തികളേക്കാള്‍ മൂന്നിലൊന്ന് സമയം കൊണ്ട് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാം. തേപ്പും ക്യൂറിങ്ങും ആവശ്യമില്ലാത്ത ഇവ 3 ഇഞ്ച് 4 ഇഞ്ച് കനങ്ങളില്‍ വിപണിയിലുണ്ട്. നിര്‍മ്മാണഘട്ടത്തില്‍ ഫ്ളൈ ആഷ് ഉപയോഗിക്കുന്നതിനാല്‍ പ്രകൃതി സൗഹൃദമായ ഇവയ്ക്ക് മികച്ച […]