ഒറ്റനിലയില്‍ എല്ലാം
പച്ചപ്പുനിറഞ്ഞുനില്‍ക്കുന്ന 18 സെന്‍റ് പ്ലോട്ടിനു നടുവില്‍ വിശാലമായി നീണ്ടു പരന്നു കിടക്കുന്ന ‘ബിസ്മി’എന്ന ഒറ്റനില വീട്. ഫ്ളാറ്റ് റൂഫും ഗ്രേ വൈറ്റ് കളര്‍ സ്കീമും സ്റ്റോണ്‍ ക്ലാഡിങ്ങുമെല്ലാം കന്‍റംപ്രറിശൈലിയെ പിന്തുണയ്ക്കുന്നു. ഒറ്റനില വീടാവണം, ഓപ്പണ്‍ നയത്തിനു പ്രാമുഖ്യം നല്‍കണം, അകത്തളങ്ങള്‍ വിശാലവും കാറ്റും വെളിച്ചവും കടന്നു വരുന്നതുമാവണം എന്നിങ്ങനെയായിരുന്നു […]