Others
കാലത്തിനൊത്ത കോര്‍ട്ട്യാര്‍ഡ് ഹൗസുകള്‍
കോര്‍ട്ട്യാര്‍ഡുകള്‍ ഒരേസമയം ഔട്ട്ഡോര്‍ സ്പേസിന്‍റെ ഗുണവും അകത്തളത്തിന്‍റേതായ സ്വകാര്യതയും ഉറപ്പു നല്‍കുന്നു. കോര്‍ട്ട്യാര്‍ഡിന്‍റെ മുകള്‍ഭാഗം അടച്ചു കെട്ടിയതാണെങ്കില്‍ ഇരിപ്പിടസൗകര്യമൊരുക്കാം. ചൂടുവായു പുറന്തള്ളാവുന്ന രീതിയില്‍ ഓപ്പണ്‍ ആയിട്ടുള്ള കോര്‍ട്ട്യാര്‍ഡുകള്‍ നാച്വറല്‍ എയര്‍കീഷണറായി പ്രവര്‍ത്തിക്കും. കോര്‍ട്ട്, യാര്‍ഡ് എന്നീ രണ്ടുവാക്കുകളും ഉണ്ടായിട്ടുള്ളത് ‘അടച്ചുകെട്ടിയ സ്ഥലം’ എന്ന ഒരൊറ്റ അര്‍ത്ഥത്തില്‍ നിന്നാണ്.കോര്‍ട്ട്യാര്‍ഡുകള്‍ വിനോദത്തിനും […]