അര്‍ദ്ധവൃത്താകൃതിയില്‍
മുന്‍ഭാഗത്ത് വരുന്ന ഡൈനിങ്ങിനോടു ചേര്‍ന്നുള്ള കോര്‍ട്ട്യാര്‍ഡാണ് ഉള്ളില്‍ കാഴ്ച വിരുന്നാകുന്നത് വിവിധ ജ്യാമിതീയ രൂപങ്ങളാണ് ഈ വീടിന്‍റെ പ്രത്യേകത. പ്ലോട്ടിന്‍റെ സവിശേഷത പരിഗണിച്ച് വീടു രൂപപ്പെടുത്തിയപ്പോള്‍ അര്‍ദ്ധ വൃത്താകൃതിയാണ് ഉചിതമായി തോന്നിയത്. അതില്‍ ത്രികോണങ്ങള്‍, നേര്‍രേഖകള്‍, ചതുര ദീര്‍ഘങ്ങള്‍ തുടങ്ങി മറ്റു രൂപങ്ങളും കൂടി ചേര്‍ത്തുവെന്നുമാത്രം. ആര്‍ക്കിടെക്റ്റ് ഫൈറൂസ് […]