Home Style

പഞ്ചനക്ഷത്ര ഹോട്ടല്‍ പോലെ

അറബിക് സമകാലിക ശൈലികളിലെ ചില ഘടകങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന വീട്. തടിയുടേയും ഗ്ലാസിന്‍റേയും ഡിസൈന്‍ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു റോഡ് ലെവലില്‍ നിന്ന് 5 അടി ഉയര്‍ന്നു നില്‍ക്കുന്ന ചതുരാകൃതിയിലുള്ള പ്ലോട്ടിലാണ് അറബിക്, സമകാലിക ഘടകങ്ങള്‍ സമന്വയിക്കുന്ന ഈ വീട്. ഡിസൈനറായ ഡെന്നി പഞ്ഞിക്കാരന്‍ (ഡെന്നി പഞ്ഞിക്കാരന്‍ അസോസിയേറ്റ്സ്, […]

Uncategorized

വെന്‍റിലേഷന് വേണം പ്രാധാന്യം

എക്സ്റ്റീരിയറില്‍ വീടിന് സ്ട്രെയിറ്റ് ലൈന്‍ നയമാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്‍റീരിയറില്‍ ക്രോസ് വെന്‍റിലേഷന് സവിശേഷ ശ്രദ്ധ നല്‍കിയിരിക്കുന്നു. പരിപാലനം എളുപ്പമാക്കുന്ന വിധത്തിലാണ് അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഡിസൈന്‍ നയം കന്‍റംപ്രറി എങ്കിലും അകത്തും പുറത്തും പച്ചപ്പും പ്രകാശവും നിറഞ്ഞ ഈ വീട് അതിരിക്കുന്ന പ്ലോട്ടിനോട് സംവദിച്ചുകൊണ്ടാണ് നില്‍ക്കുന്നത്. മുറ്റം നാച്വറല്‍ സ്റ്റോണ്‍ […]

Uncategorized

വിക്ടോറിയന്‍ ശൈലിയില്‍

വെണ്‍മയുടെ പ്രൗഢി നിറയുന്ന അകത്തളത്തില്‍ ആഡംബരത്തേക്കാള്‍ ഉപയുക്തതയ്ക്കാണ് പ്രാമുഖ്യം. പാതയോരത്തുള്ള പ്ലോട്ടായതിനാല്‍ വീതികുറവിനെ മറികടന്ന് പരമാവധി പിന്നോട്ടിറക്കിയാണ് വീടൊരുക്കിയത്. പാതയോരത്തുള്ള വീതി കുറഞ്ഞ പ്ലോട്ടില്‍ പരമാവധി പിന്നോട്ടിറക്കി വിക്ടോറിയന്‍ ശൈലിയില്‍ ഒരുക്കിയ വീടാണിത്. ആര്‍ക്കിടെക്റ്റ് ജോസഫ് ജോസഫ് ചാലിശ്ശേരി (ഡ്രീം ഇന്‍ഫിനിറ്റ് സ്റ്റുഡിയോ, ഇരിങ്ങാലക്കുട) ആണ് അകത്തും പുറത്തും […]

Uncategorized

ഹരിത ഭംഗിയില്‍

പുറത്തെ പച്ചപ്പിനെ പരമാവധി അകത്തേക്കാവാഹിച്ചു കൊണ്ട് തികച്ചും ആഡംബരപൂര്‍ണ്ണവും ആരോഗ്യകരവുമായി ഒരുക്കിയ അകത്തളം. വീടിന്‍റെ അകത്തളം കസ്റ്റമൈസ്ഡായി അലങ്കരിക്കാന്‍ ചില പൊളിച്ചു പണിയലുകള്‍ നടത്തേണ്ടിയും ഇലക്ട്രിക്ക് ഫിറ്റിങ്ങുകള്‍ മാറ്റി സ്ഥാപിക്കേണ്ടിയും വന്നിട്ടുണ്ട്. സ മകാലിക ശൈലീ ഘടകങ്ങളെ പൂര്‍ണ്ണമായും സ്വാംശീകരിച്ചു കൊണ്ട് ജിഞ്ചര്‍ കൗണ്ടി വില്ല പ്രോജക്ടിന്‍റെ ഭാഗമായി […]

Uncategorized

മിനിമലിസം മാക്സിമം

ലാളിത്യം എന്നത് തീം പോലെ പിന്തുടരുന്ന കന്‍റംപ്രറി വീട്, ഫര്‍ണിച്ചറിലും ഫര്‍ണിഷിങ്ങിലും സീലിങ് വര്‍ക്കുകളിലുമെല്ലാം മിനിമലിസം പാലിച്ചിട്ടുണ്ട്. കന്‍റംപ്രറി ശൈലിയുടെ അടിസ്ഥാന നയങ്ങളിലൊന്നായ മിനിമലിസത്തെ ഹൈലൈറ്റ് ചെയ്തു കൊണ്ട് ഡിസൈന്‍ ചെയ്ത വീടാണിത്. വൈറ്റ്- വുഡന്‍ നിറസംയോജനത്തിനൊപ്പം ഗ്രേ കളര്‍ നാച്വറല്‍ ക്ലാഡിങ്ങും ജി.ഐ ലൂവറുകളുമാണ് അടിസ്ഥാന ഡിസൈന്‍ […]

Uncategorized

തനിനാടന്‍ ശൈലി

വടക്കേ മലബാറിലെ പരമ്പരാഗത വീടുകള്‍ ഇഷ്ടപ്പെട്ടിരുന്ന ക്ലയന്‍റും കുടുംബവും അത്തരമൊരു വീട് തന്നെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു രൂ പത്തിലും ഭാവത്തിലും കേരളീയ ശൈലി പ്രഖ്യാപിക്കുന്ന വീട്. ഓരോ ഡീറ്റെയ്ലുകളിലും നാടന്‍ തനിമ തുടിച്ചു നില്‍ക്കുന്നു. എന്നാല്‍ അകത്തളങ്ങളില്‍ കന്‍റംപ്രറി രീതിയിലാണ് സൗകര്യങ്ങളെല്ലാം. ഡിസൈനര്‍മാരായ ദിലീപ് മണിയേരി, രാജു.ടി (ഷാഡോസ്, […]

Uncategorized

മിശ്രിതശൈലി

ബെയ്ജ്, ബ്രൗണ്‍ നിറങ്ങള്‍ക്കും സൂര്യ ബിംബത്തിന്‍റേതു പോലുള്ള ഡിസൈന്‍ പാറ്റേണുകള്‍ക്കുമാണ് ഈ വീട്ടില്‍ പ്രാമുഖ്യം നല്‍കിയത്. സമകാലിക-ക്ലാസി ക്കല്‍ ശൈലികള്‍ സമന്വയിക്കുന്ന വീടാണിത്. ആര്‍ക്കിടെക്റ്റുമാരായ അനൂപ് ചന്ദ്രനും, മനീഷ അനൂപും (അമാക് ആര്‍ക്കിടെക്റ്റ്സ്, തൃശൂര്‍) ആണ് സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഈ വീട് ഒരുക്കിയത്. വൈറ്റ് ഗ്രേ നിറക്കൂട്ടിനൊപ്പം […]

Uncategorized

കാലികഭംഗിയോടെ

ഡിസൈന്‍ എലമെന്‍റ് എന്നതിലുപരി വിവിധ ഇടങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനാണ് വെനീറില്‍ തീര്‍ത്ത ജാളിവര്‍ക്കുകള്‍ അകത്തളത്തിന്‍റെ ഭാഗമാക്കിയത്. ഒത്ത ചതുരാകൃതിയിലുള്ള പ്ലോട്ടിലായിരുന്നു വീട് പണിയേണ്ടത് എന്നതിനാല്‍ ബോക്സ് മാതൃകകളും വര്‍ത്തുളാകൃതിയും സമന്വയിക്കുന്ന ആകൃതി വീടിന് നല്‍കുക എന്നത് എളുപ്പമായിരുന്നു. RELATED READING: ടോട്ടല്‍ കന്‍റംപ്രറി എക്സ്റ്റീരിയറില്‍ ഐവറി-ഗ്രേ നിറക്കൂട്ടിനാണ് പ്രാമുഖ്യം. ചുറ്റു […]

Uncategorized

ഇന്‍റീരിയറിനാണ് പ്രാധാന്യം

സ്പേസുകള്‍ക്കും അടിസ്ഥാനപരമായ ഫര്‍ണിഷിങ്ങിനും പ്രാധാന്യം നല്‍കി ഒരുക്കിയ വീട്. എക്സ്റ്റീരിയറിലെ ലാളിത്യവും ഇന്‍റീരിയറിലെ കന്‍റംപ്രറി ശൈലിയുമാണ് ഈ വീടിന്‍റെ പ്രത്യേകത. മികവുറ്റ സൗകര്യങ്ങളും വിശാലതയും കാഴ്ചവെയ്ക്കുന്ന ഈ വീട് കണ്ണൂരിലെ പാപ്പിനിശ്ശേരിയിലാണ്. കാഴ്ചാഘടങ്ങള്‍ കഴിയുന്നതും ഒഴിവാക്കി സ്പേസുകള്‍ക്കും അടിസ്ഥാനപരമായ ഫര്‍ണിഷിങ്ങിനും അത്യാവശ്യം ഹൈലൈറ്റുകള്‍ക്കും പ്രാധാന്യം നല്‍കി വീട് ഒരുക്കിയത് […]

Uncategorized

വെളുപ്പിനഴക്

സമകാലിക ശൈലിക്കു പ്രാമുഖ്യമുള്ള അകത്തളത്തില്‍ അലങ്കാരവേലകളുടെ അതിപ്രസരം ഒഴിവാക്കാന്‍ ശ്രദ്ധിച്ചു. അലങ്കാരപ്പണികളൊന്നുമില്ലാതെ, കെട്ടിലും മട്ടിലും വിശാലമായ എന്നാല്‍ ശാന്തഭാവമുള്ള ഒരു വീടൊരുക്കണമെന്ന ആവശ്യവുമായാണ് അങ്കമാലി സ്വദേശി തോമസ് ഡിസൈനറെ സമീപിച്ചത്. ഡിസൈനറായ ഷാനവാസ് കെ (ഷാനവാസ് & അസോസിയേറ്റ്സ്, കോഴിക്കോട്) ആണ് എലിവേഷനില്‍ പാരമ്പര്യത്തനിമയും അകത്തളത്തില്‍ സമകാലിക സൗന്ദര്യവും […]