കാലത്തിനും പരിസരത്തിനും ഇണങ്ങിയ വീട്
പൂര്‍ണ്ണമായും കന്‍റംപ്രറി അല്ല; ട്രഡീഷണലും അല്ല. രണ്ടു ശൈലികളുടെയും പല അംശങ്ങളെയും സ്വാംശീകരിച്ചു കൊണ്ടുള്ള മിശ്രിതശൈലി. കോര്‍ട്ട്യാര്‍ഡ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സ്പേസ്, വളരെ വിശാലമാണ്. ഓപ്പണ്‍ പ്ലാനിങ്ങിന്‍റെ മികച്ച മാതൃകയാണ് ഇവിടുത്തെ ഡൈനിങ്. പരമ്പരാഗതമായ നിര്‍മ്മാണ സങ്കേതങ്ങളെ കാലത്തിനനുസരിച്ച് പുനരാവിഷ്കരിച്ചുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള വീട് കാലാവസ്ഥയോടും ചുറ്റുപാടുകളോടും ഇണങ്ങിനില്‍ക്കുന്നു. ട്രോപ്പിക്കല്‍ […]