
കോസ്റ്റ വായനയിലാണ്; ലോക്ഡൗൺ കാലത്ത് പഠിച്ചത് കേരളത്തെക്കുറിച്ച്
അധികം സ്ഥല വിസ്തൃതി ഇല്ലാതിരുന്നതിനാല്‍ പുറകിലേക്ക് അല്പം ഇറക്കി മുന്നില്‍ സ്ഥലം വിട്ടുകൊണ്ട് വീടിന് കാഴ്ച്ചാപ്രാധാന്യം നല്‍കിയിട്ടുണ്ട്. കനത്ത ഭിത്തികളുടെ മറവുകള്‍ ഒഴിവാക്കി സുതാര്യമായ നയത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്ന അകത്തളം. കന്‍റംപ്രറി ഡിസൈന്‍ നയത്തിലെ ബോക്സ് മാതൃകയും സ്ട്രെയിറ്റ് ലൈന്‍ നയവും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഈ വീട് കോഴിക്കോട് […]