Others

ഇന്‍റീരിയര്‍ സമകാലികമാക്കുന്നത് സീലിങ് വര്‍ക്കും ലൈറ്റിങും

സീലിങ് വര്‍ക്കുകളും ലൈറ്റുകളുടെ ശരിയായ വിന്യാസവും അകത്തളത്തെ ആകര്‍ഷകമാക്കുന്നു. വീടായാലും ഫ്ളാറ്റായാലും ഇന്‍റീരിയറില്‍ ആധുനിക ശൈലി ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്തതാണ് വ്യത്യസ്തമായ സീലിങ് വര്‍ക്കുകളും അതിന്‍റെ ഭാഗമായുള്ള ലൈറ്റുകളും. ഓരോ സ്പേസിന്‍റെയും ഹൈലൈറ്റ് എന്ന രീതിയില്‍ മധ്യഭാഗം കേന്ദ്രീകരിച്ചും റൂമിന്‍റെ ആകൃതിക്കനുസരിച്ച് ചതുരാകൃതിയില്‍ സ്ട്രിപ്പ് പോലെയും ജ്യാമിതീയാകൃതികളിലും സീലിങ്ങ് വര്‍ക്ക് […]