Uncategorized
ബോക്സ് ഹൗസ്
സമകാലികശൈലി പിന്തുടരുന്ന വീട്ടിലെ ഭൂരിഭാഗം ഇടങ്ങളും ബാഹ്യ പ്രകൃതിയുമായി സംവദിക്കുന്നവയാണ്. വീടിന് ഉയരക്കൂടുതല്‍ തോന്നിക്കാനാണ് ഓപ്പണ്‍ ടെറസില്‍ മെറ്റല്‍ പര്‍ഗോള ഉള്‍പ്പെടുത്തിയത്. സെമി ഓപ്പണ്‍ നയത്തിലാണ് അകത്തളം. ആകര്‍ഷകങ്ങളായ ചില ബോക്സ് മാതൃകകളാണ് ‘എയ്മന്‍സി’ന്‍റെ ആദ്യ കാഴ്ചയില്‍ കണ്ണിലുടക്കുക. ആര്‍ക്കിടെക്ററ് ഫയ്ഖ് മുനീര്‍, ഡിസൈനര്‍മാരായ ഇസഹാഖ് മുഹമ്മദ്, സുനില്‍ […]