Uncategorized

ചൈതന്യവത്താകണം വീടുകള്‍

ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സുധീര്‍ ബാലകൃഷ്ണന്‍ പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതു സ്വഭാവം? കേരളത്തിലെ ഗൃഹവാസ്തുകല ഇന്ന് ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. പൊതുജനങ്ങള്‍ക്കിടയില്‍ നിര്‍മ്മാണമേഖലയെ പറ്റിയുള്ള അവബോധം വര്‍ധിച്ചതിനാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. സ്വന്തം വീടിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇന്നത്തെ […]