മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം എപ്രിൽ 15 വിഷു മുതൽ ആരംഭിച്ച് ഏപ്രിൽ 24ന് പത്താമുദയം

മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം എപ്രിൽ 15 വിഷു മുതൽ ആരംഭിച്ച് ഏപ്രിൽ 24ന് പത്താമുദയം

എപ്രിൽ 15 രാവിലെ പള്ളിയുണർത്തൽ, വിഷുക്കണി ദർശനം, വിശേഷാൽ പൂജകൾ വഴിപാടുകൾ, കലം കരിയ്ക്കൽ, വൈകിട്ട് 6.30ന് ദീപാരാധന, 7 ന് ഹിന്ദു മത കൺവൻഷൻ ഉദ്ഘാടനം ബ്രഹ്മശ്രീലാൽ പ്രസാദ് ഭട്ടതിരി 16ന് കെ പി ഹരിദാസ്, 17 ന് TS വിനീത് ഭട്ട് ,18ന് VS രാമസ്വാമി, 19 ന് ജി പ്രകാശ്, 20 ന് അനീഷ് മോഹൻ, 21 ന് കാ ഭാ സുരേന്ദ്രൻ, 22 ന് കവനമന്ദിരം പങ്കജാക്ഷൻ, 23 ന് KP ശശികല ടീച്ചർ, തുടങ്ങിയവർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര

ഏപ്രിൽ 24 ഞായറാഴ്ച പത്താമുദയമഹോത്സവം, രാവിലെ 2 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം
3ന് കുംഭകുട അഭിഷേകം (എണ്ണ, വിത്ത്, മഞ്ഞൾ, പനനീർ )
5 ന് വിശേഷാൽ പൂജ, വഴിപാടുകൾ
6 ന് കലം കരിയ്ക്കൽ, 8 ന് സോപാനസംഗീതം, ഉച്ചയ്ക്ക് 12ന് ദേശ വഴികളിൽപ്പെട്ട വിവിധ കരകളിൽ നിന്നും കുംഭകുട ഘോഷയാത്ര വടക്കേ ആൽത്തറയിൽ എത്തിച്ചേരുന്നു
2.30 ന് ക്ഷേത്രത്തിൽ നിന്ന് വടക്കേ ആൽത്തറയിലേക്ക് ദേവിയുടെ എഴുന്നള്ളത്ത്, 3 ന് എതിരേൽപ്പ്, 4 ന് കുംഭകുട അഭിഷേകം
വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 8 ന് അത്താഴപൂജ
9 ന് തൂക്കം, ഗരുഡൻ തൂക്കം വഴിപാടുകൾ
12 ന് കളിത്തട്ടിൽ ഗരുഡൻ കേളി
1 ന് ഗരുഡൻ എടുത്ത് വരവ്, കളിത്തട്ടിൽ പറവ

Be the first to comment

Leave a Reply

Your email address will not be published.


*