മഞ്ഞ് വീഴുന്ന വഴികളില്‍ സവാരിക്കാരുടെ തിരക്ക്, പുലർച്ചെ 4 മുതൽ റോഡുകൾ സജീവം

ഉയരമേറിയ പ്ലോട്ടില്‍ നിലകൊള്ളുന്ന വീടിന്‍റെ ആകര്‍ഷണീയത ഏറ്റാനാണ് ചെരിഞ്ഞ മേല്‍ക്കൂരകള്‍ക്കൊപ്പം ബോക്സ് മാതൃകകള്‍ മുഖപ്പില്‍ ഉള്‍പ്പെടുത്തിയത്.

താന്തൂര്‍ സ്റ്റോണ്‍ പാകി പുല്ലു പിടിപ്പിച്ചൊരുക്കിയ ഡ്രൈവ് വേയിലൂടെയാണ് ഇവിടേക്കെത്തുന്നത്.

ടെറസ് ഗാര്‍ഡനിലെ മെറ്റല്‍ പര്‍ഗോളയും പോര്‍ച്ചുഗലില്‍ നിന്ന് ഇറക്കുമതി ചെയ്ത ബ്രിക്ക് കൊണ്ട് ക്ലാഡ് ചെയ്ത ഷോവാളും എലിവേഷന്‍റെ ഭാഗമാണ്.

ക്ലേ ടൈല്‍ ക്ലാഡിങ്ങാണ് ചെരിഞ്ഞ മേല്‍ക്കൂരയില്‍ ചെയ്തത്. പൂമുഖപ്പടവുകളുടെ തുടര്‍ച്ചയെന്നോണം പ്ലാന്‍റര്‍ ബോക്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കസ്റ്റംമെയ്ഡ് ബൊള്ളാര്‍ഡ് ലൈറ്റുകളാണ് എക്സ്റ്റീരിയറില്‍ ഇടംപിടിച്ചത്.

Project Highlights

  • Designers: Riyas Backer C & Maharoof k (I D Associate, Ramanattukara, Kozhikkode)
  • Project Type: Residential house
  • Owner: Shabeer
  • Location: Ramanattukara, Kozhikkode
  • Area: 2092 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*