ഈടുറ്റതും എളുപ്പം വൃത്തിയാക്കാവുന്നതുമായ റബ്ബര്‍ ഫ്ളോറുകള്‍ അതിവേഗം ഉപഭോക്താക്കളുടെ മനസ്സു കീഴടക്കുകയാണ്.
ഏതു ചുറ്റുപാടിനോടും തികച്ചും സ്വാഭാവികമായി ഇഴുകിച്ചേരുന്ന ഇവ ഇന്‍റര്‍ലോക്കിങ് ടൈലുകള്‍, ഷീറ്റുകള്‍, ചതുരാകൃതിയിലുള്ള ടൈലുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പാറ്റേണുകളിലും ടെക്സ്ചറുകളിലും വിപണിയിലുണ്ട്.
ALSO READ: ക്യൂട്ട് & എലഗന്‍റ്
മൃദുലവും തെന്നാനിടയില്ലാത്തതുമായ റബ്ബര്‍ ഫ്ളോറുകള്‍ ആള്‍പ്പെരുമാറ്റം കൂടുതലുള്ള ഇടങ്ങള്‍ക്ക് അങ്ങേയറ്റം അനുയോജ്യമാണ്. കറപിടിക്കില്ലെന്നതും അനായാസം പുനരുപയോഗിക്കാമെന്നതും ഇവയെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
ജിംനേഷ്യങ്ങള്‍ക്കും കുട്ടികളുടെ കളിസ്ഥലങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ ഇവ വീടുകള്‍, കോര്‍പറേറ്റ് കെട്ടിടങ്ങള്‍, വ്യവസായ ശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്പോര്‍ട്സ് ഫ്ളോറുകള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു വരുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്‍ടെക് വാള്‍ടെക്സ്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, കോര്‍പ്പറേറ്റ് ഓഫീസ്, പിനാക്കിള്‍ കോംപ്ലക്സ്, പഞ്ചിക്കല്‍, പുഴക്കല്‍ ലുലു-സിവില്‍ ലൈന്‍ റോഡ്, അയ്യന്തോള്‍ തൃശൂര്‍-3
ഹെഡ് ഓഫീസ്: അയ്യന്‍കുന്ന് പി.ഒ., തൃശൂര്‍ . ഫോണ്‍: 9048090235, 9539823333 Email: anntechengineering@gmail.com
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment