
മണർകാട് പഞ്ചായത്തിൽ എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച കല്പന തിയേറ്റർപടി – കാരയ്ക്കാട്ടുപടി, 17 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച മണർകാട് പള്ളി – കിഴക്കേടത്തു പടി റോഡുകൾ നാടിനു സമർപ്പിച്ചു.
ചാണ്ടി ഉമ്മൻ എംഎൽഎ റോഡുകളുടെ ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, വാർഡ് മെമ്പർ സക്കറിയ കുര്യൻ, ഷാൻ ടി ജോൺ, പ്രസാദ് കുന്നേൽ, ബാബു കെ. കോര, കെ. എ. പ്രസാദ്, ബിനു പാതയിൽ, ടി. പി. തോമസ്, സുജ തോമസ് എന്നിവർ പ്രസംഗിച്ചു.
Be the first to comment