Uncategorized

പ്രകൃതിയുമായി സംവദിക്കുന്ന വീട്

ഭൂരിഭാഗം ഇടങ്ങളും സുതാര്യമാക്കി ഒരുക്കിയ വീട് ജി ഐ സ്ട്രക്ചറുള്ള ലൈബ്രറി, സിറ്റിങ് സ്പേസ്, ഡെക്ക് ഫ്ളോറിങ്ങുള്ള നീന്തല്‍ക്കുളം, മത്സ്യക്കുളം എന്നിവ പ്രകൃതിയുമായി സംവദിക്കുന്ന തരത്തില്‍ മികച്ച വായുസഞ്ചാരം ഉറപ്പാക്കിയാണ് അകത്തളം ഒരുക്കിയത്. സ്കൈലിറ്റും തുറസ്സുമായ ഇടങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിയ ഈ വീട് കാസര്‍ഗോഡ് നഗരമധ്യത്തില്‍ 80 സെന്‍റിന്‍റെ […]

Home Style

പഞ്ചനക്ഷത്ര ഹോട്ടല്‍ പോലെ

അറബിക് സമകാലിക ശൈലികളിലെ ചില ഘടകങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന വീട്. തടിയുടേയും ഗ്ലാസിന്‍റേയും ഡിസൈന്‍ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു റോഡ് ലെവലില്‍ നിന്ന് 5 അടി ഉയര്‍ന്നു നില്‍ക്കുന്ന ചതുരാകൃതിയിലുള്ള പ്ലോട്ടിലാണ് അറബിക്, സമകാലിക ഘടകങ്ങള്‍ സമന്വയിക്കുന്ന ഈ വീട്. ഡിസൈനറായ ഡെന്നി പഞ്ഞിക്കാരന്‍ (ഡെന്നി പഞ്ഞിക്കാരന്‍ അസോസിയേറ്റ്സ്, […]

Uncategorized

വെന്‍റിലേഷന് വേണം പ്രാധാന്യം

എക്സ്റ്റീരിയറില്‍ വീടിന് സ്ട്രെയിറ്റ് ലൈന്‍ നയമാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്‍റീരിയറില്‍ ക്രോസ് വെന്‍റിലേഷന് സവിശേഷ ശ്രദ്ധ നല്‍കിയിരിക്കുന്നു. പരിപാലനം എളുപ്പമാക്കുന്ന വിധത്തിലാണ് അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഡിസൈന്‍ നയം കന്‍റംപ്രറി എങ്കിലും അകത്തും പുറത്തും പച്ചപ്പും പ്രകാശവും നിറഞ്ഞ ഈ വീട് അതിരിക്കുന്ന പ്ലോട്ടിനോട് സംവദിച്ചുകൊണ്ടാണ് നില്‍ക്കുന്നത്. മുറ്റം നാച്വറല്‍ സ്റ്റോണ്‍ […]

Uncategorized

വിക്ടോറിയന്‍ ശൈലിയില്‍

വെണ്‍മയുടെ പ്രൗഢി നിറയുന്ന അകത്തളത്തില്‍ ആഡംബരത്തേക്കാള്‍ ഉപയുക്തതയ്ക്കാണ് പ്രാമുഖ്യം. പാതയോരത്തുള്ള പ്ലോട്ടായതിനാല്‍ വീതികുറവിനെ മറികടന്ന് പരമാവധി പിന്നോട്ടിറക്കിയാണ് വീടൊരുക്കിയത്. പാതയോരത്തുള്ള വീതി കുറഞ്ഞ പ്ലോട്ടില്‍ പരമാവധി പിന്നോട്ടിറക്കി വിക്ടോറിയന്‍ ശൈലിയില്‍ ഒരുക്കിയ വീടാണിത്. ആര്‍ക്കിടെക്റ്റ് ജോസഫ് ജോസഫ് ചാലിശ്ശേരി (ഡ്രീം ഇന്‍ഫിനിറ്റ് സ്റ്റുഡിയോ, ഇരിങ്ങാലക്കുട) ആണ് അകത്തും പുറത്തും […]

Uncategorized

ഹരിത ഭംഗിയില്‍

പുറത്തെ പച്ചപ്പിനെ പരമാവധി അകത്തേക്കാവാഹിച്ചു കൊണ്ട് തികച്ചും ആഡംബരപൂര്‍ണ്ണവും ആരോഗ്യകരവുമായി ഒരുക്കിയ അകത്തളം. വീടിന്‍റെ അകത്തളം കസ്റ്റമൈസ്ഡായി അലങ്കരിക്കാന്‍ ചില പൊളിച്ചു പണിയലുകള്‍ നടത്തേണ്ടിയും ഇലക്ട്രിക്ക് ഫിറ്റിങ്ങുകള്‍ മാറ്റി സ്ഥാപിക്കേണ്ടിയും വന്നിട്ടുണ്ട്. സ മകാലിക ശൈലീ ഘടകങ്ങളെ പൂര്‍ണ്ണമായും സ്വാംശീകരിച്ചു കൊണ്ട് ജിഞ്ചര്‍ കൗണ്ടി വില്ല പ്രോജക്ടിന്‍റെ ഭാഗമായി […]

Uncategorized

മിനിമലിസം മാക്സിമം

ലാളിത്യം എന്നത് തീം പോലെ പിന്തുടരുന്ന കന്‍റംപ്രറി വീട്, ഫര്‍ണിച്ചറിലും ഫര്‍ണിഷിങ്ങിലും സീലിങ് വര്‍ക്കുകളിലുമെല്ലാം മിനിമലിസം പാലിച്ചിട്ടുണ്ട്. കന്‍റംപ്രറി ശൈലിയുടെ അടിസ്ഥാന നയങ്ങളിലൊന്നായ മിനിമലിസത്തെ ഹൈലൈറ്റ് ചെയ്തു കൊണ്ട് ഡിസൈന്‍ ചെയ്ത വീടാണിത്. വൈറ്റ്- വുഡന്‍ നിറസംയോജനത്തിനൊപ്പം ഗ്രേ കളര്‍ നാച്വറല്‍ ക്ലാഡിങ്ങും ജി.ഐ ലൂവറുകളുമാണ് അടിസ്ഥാന ഡിസൈന്‍ […]

Uncategorized

കന്‍റംപ്രറി ശൈലിയോട് ആഭിമുഖ്യം കൂടുന്നു

ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ജെഫ് ആന്‍റണി പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? പരമ്പരാഗത കേരള ശൈലി പിന്തുടരുന്ന വീടുകളോടുള്ള ആഭിമുഖ്യം കുറഞ്ഞു വരുന്ന പ്രവണതയാണിപ്പോള്‍ കാണുന്നത്. അന്താരാഷ്ട്രവും ആധുനികവുമായ ആശയവും അത്തരം തീമും ഉള്‍ക്കൊണ്ടുള്ള വീടുകളാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്. ചെരിഞ്ഞ മേല്‍ക്കൂര പോലുള്ള ചില […]

Career

പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുമായി സാല്‍മിയ വെഞ്ച്വേഴ്സ്

തങ്ങളുടെ ഉപഭോക്താക്കളുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ സുരക്ഷിതവും ലാഭകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ആണിവര്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള ഒരു കൂട്ടം പ്രൊഫഷണലുകളാണ് സാല്‍മിയ വെഞ്ച്വേഴ്സിന്‍റെ അമരത്തുള്ളത്. തങ്ങളുടെ ഉപഭോക്താക്കളുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ സുരക്ഷിതവും ലാഭകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ആണിവര്‍ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താവിന്‍റെ […]

Career

ഗേറ്റുകളുടെ വിപുലശ്രേണിയുമായി സൂപ്പര്‍കാസ്ററ്

ഉന്നതനിലവാരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സൂപ്പര്‍കാസ്ററ് ഗേറ്റുകള്‍ വര്‍ഷമെത്ര കഴിഞ്ഞാലും തൂങ്ങിപ്പോകുകയില്ല. കാസ്ററ് അയേണ്‍ ഗേറ്റ്, വുഡ് ഗേറ്റുകള്‍, കാസ്ററ് അയേണ്‍ ഗ്രില്ലുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഗേറ്റുകള്‍, ലാമിനേറ്റഡ് വുഡ് ഗേറ്റുകള്‍, ഗ്ലാസ് ഗേറ്റുകള്‍, ഹാന്‍ഡ്റെയിലുകള്‍, കാസ്ററ് അയേണ്‍ ലാംപ് പോസ്റ്റ്, ഗാര്‍ഡന്‍ ബെഞ്ച്, യന്ത്രഭാഗങ്ങള്‍ എന്നിവയുടെ നിര്‍മ്മാണരംഗത്ത് മുപ്പതു വര്‍ഷത്തെ […]

Career

നിലവാരത്തിന്‍റെ പര്യായമായി കെ ബോര്‍ഡ് പ്ലൈ

പ്ലൈവുഡിനും പാര്‍ട്ടിക്കിള്‍ ബോര്‍ഡുകള്‍ക്കും പുറമേ ഐ.എസ്.ഐ. അംഗീകാരമുള്ള പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും ഇവിടെ നിന്ന് പുറത്തിറങ്ങുന്നു. 25 വര്‍ഷത്തെ പാരമ്പര്യം, നിലവാരത്തിലെ കണിശതയും മേന്‍മയും. കുന്നത്താന്‍ ചിപ്ബോര്‍ഡിന്‍റെ കെ ബോര്‍ഡ് പ്ലൈവുഡ് ആന്‍ഡ് പാര്‍ട്ടിക്കിള്‍ ബോര്‍ഡ് നിര്‍മ്മാതാക്കളുടെ വിജയത്തിന്‍റെ കാരണമിതാണ്. 25 വര്‍ഷം മുമ്പ് പെരുമ്പാവൂരിലെ ഓടക്കാലിയിലാണ് ഈ […]