Others

പാര്‍ട്ടീഷനല്ല; അലങ്കാരം

പാര്‍ട്ടീഷനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉപയോഗിക്കുന്ന മെറ്റീരിയലും ഏരിയയുടെ പ്രാധാന്യവും കൂടി കണക്കിലെടുക്കണം. മുറിയെ വ്യത്യസ്ത ഭാഗങ്ങളായി തിരിക്കുന്നതിലുപരി സ്വകാര്യതയ്ക്കായി ഒരു ഇടം ഒരുക്കാനും പാര്‍ട്ടീഷനുകളിലൂടെ കഴിയുന്നു. വെര്‍ട്ടിക്കല്‍ ഗ്രീന്‍ വോളുകള്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. മുറിയില്‍ പച്ചപ്പ് കൊണ്ടുവരാന്‍ ഇത്തരം വോളുകള്‍ സഹായിക്കും. പരിപാലനം എളുപ്പമായ ചെടികളാണ് അഭികാമ്യം. അന്തരീക്ഷം […]

Festivals

ബ്ലൈന്‍ഡുകള്‍ വീടുകളിലേക്ക്

എളുപ്പം ഊരിയെടുക്കാനും വൃത്തിയാക്കാനും ഉള്ള ബുദ്ധിമുട്ടും പൊടിശല്യവും മൂലം ആര്‍ഭാടപരമായ ഹെവി കര്‍ട്ടനുകള്‍ ആരും ഉപയോഗിക്കുന്നില്ല. സിംപിള്‍ കര്‍ട്ടനുകളാണ് ഇന്നത്തെ ട്രെന്‍ഡ്. വീടിനകത്ത് യഥേഷ്ടം കാറ്റും വെളിച്ചവും ലഭ്യമാക്കുന്നവയാണ് ജനലുകള്‍. അന്നും ഇന്നും എന്നും അവയുടെ ധര്‍മ്മം അതുതന്നെ. എന്നാല്‍ ജനലുകളുടെ അലങ്കാരമായ കര്‍ട്ടനുകള്‍ വീടിനുള്ളിലെത്തുന്ന വെളിച്ചത്തിന്‍റെ അളവിനെ […]

Uncategorized

ഡിസൈന്‍ അനുകരിക്കരുത്

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ജെയിംസ് ജോസഫ് പറയുന്നു $ എന്തായിരിക്കും ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്? പലവിധ ആവശ്യങ്ങള്‍ക്കുപകരിക്കുന്ന സ്പേസുകള്‍, ഒതുക്കമുള്ള (Compact) ഡിസൈന്‍, വഴക്കമുള്ളതും (Flexible) മൊഡ്യൂളുകളാക്കാവുന്നതുമായ (modular) ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആര്‍ക്കിടെക്ചര്‍. ALSO READ: ഹരിത ഭംഗിയില്‍ കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? കേരളത്തിലെ […]

Others

ഫിനിഷിങ്ങിലല്ലേ കാര്യം?

ഇന്‍റീരിയറില്‍ ഉപയോഗിക്കുന്ന ഏതൊരു വസ്തുവും അതാതിടങ്ങളില്‍ കൊണ്ടുവന്ന് സ്ഥാപിച്ച് പരിശോധിക്കുകയാണെങ്കില്‍ മാത്രമേ, പണിപൂര്‍ത്തിയാകുമ്പോള്‍ ലഭിക്കാന്‍ പോകുന്ന ഫിനിഷിനെപ്പറ്റി മുന്‍ധാരണ കിട്ടുകയുള്ളൂ. കര്‍ട്ടന്‍, ക്ലാഡിങ്, ലാമിനേറ്റ് ഫിനിഷുകള്‍ ഇവയ്ക്കൊക്കെ ഇതു ബാധകമാണ്. ഏതൊരു പ്രവൃത്തിയും പരിപൂര്‍ണ്ണതയോടെ ചെയ്താല്‍ മാത്രമേ അതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടൂ. ഒരു ഇന്‍റീരിയര്‍ കാണുമ്പോള്‍ ആദ്യം […]

Others

ലൈറ്റിങ് ഇന്‍റീരിയറിനനുസരിച്ച്

ക്ലാസിക് ശൈലിയിലുള്ള ഒരു വീടിന് മെറ്റല്‍ ഷേഡിലുള്ള ലൈറ്റുകള്‍ ഇണങ്ങും; എന്നാല്‍ സമകാലികശൈലിയിലുള്ള വീടിന് അത് യോജ്യമാകണമെന്നില്ല. അതുകൊണ്ട് ഇന്‍റീരിയര്‍ ശൈലിയനുസരിച്ചാകണം ലൈറ്റിങ് സാമഗ്രികള്‍ തെരഞ്ഞെടുക്കാന്‍. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ ഏതുതരം ലൈറ്റിങ്, എങ്ങനെ എവിടെ വേണം, പ്രകാശസംവിധാനങ്ങളുടെ സ്ഥാനം, രീതി എന്തായിരിക്കണം എന്നിവയൊക്കെ കൃത്യമായി […]

Uncategorized

ചൈതന്യവത്താകണം വീടുകള്‍

ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സുധീര്‍ ബാലകൃഷ്ണന്‍ പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതു സ്വഭാവം? കേരളത്തിലെ ഗൃഹവാസ്തുകല ഇന്ന് ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. പൊതുജനങ്ങള്‍ക്കിടയില്‍ നിര്‍മ്മാണമേഖലയെ പറ്റിയുള്ള അവബോധം വര്‍ധിച്ചതിനാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. സ്വന്തം വീടിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇന്നത്തെ […]

Others

ഒരുക്കാം, ഇന്‍സ്റ്റന്‍റ് ഇന്‍റീരിയര്‍

ഇന്‍സ്റ്റന്‍റ്-ഈസി-കസ്റ്റമൈസ്ഡ് എന്ന സൂത്രവാക്യമാണ് ഇന്‍റീരിയറില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് പണ്ടൊക്കെ വര്‍ഷങ്ങളുടെ ദൈര്‍ഘ്യത്തിലാണ് ഒരു വീട് ഉയര്‍ന്ന് പൊങ്ങുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. ഒന്നിനു വേണ്ടിയും കാത്തിരിക്കാനാകാത്ത പുതുതലമുറയ്ക്ക് വേണ്ടത് അതിവേഗത്തിലും എളുപ്പത്തിലും രൂപപ്പെടുന്ന സ്പേസുകളാണ്. ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്യുന്ന മിക്ക സ്ഥാപനങ്ങളും ഈ രീതിയിലുള്ള സേവനങ്ങളാണ് ഇന്ന് […]

Career

ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം: വിധി നടപ്പാക്കാൻ ഹർജി

ഉന്നതനിലവാരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സൂപ്പര്‍കാസ്ററ് ഗേറ്റുകള്‍ വര്‍ഷമെത്ര കഴിഞ്ഞാലും തൂങ്ങിപ്പോകുകയില്ല കാസ്ററ് അയേണ്‍ ഗേറ്റ്, വുഡ് ഗേറ്റുകള്‍, കാസ്ററ് അയേണ്‍ ഗ്രില്ലുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഗേറ്റുകള്‍, ലാമിനേറ്റഡ് വുഡ് ഗേറ്റുകള്‍, ഗ്ലാസ് ഗേറ്റുകള്‍, ഹാന്‍ഡ്റെയിലുകള്‍, കാസ്ററ് അയേണ്‍ ലാംപ് പോസ്റ്റ്, ഗാര്‍ഡന്‍ ബെഞ്ച്, യന്ത്രഭാഗങ്ങള്‍ എന്നിവയുടെ നിര്‍മ്മാണരംഗത്ത് മുപ്പതു വര്‍ഷത്തെ […]

Career

സ്കാഫ്സ് റൂഫിങ് ഷിംഗിളുകളുടെ സ്വീകാര്യത ഏറുന്നു

വെയിലും മഴയും മാറി മാറി വരുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് ട്രസ് റൂഫിന് മുകളില്‍ ഷിംഗിള്‍സിടുന്ന രീതി തികച്ചും അനുയോജ്യമാണ്. പ്രമുഖ കനേഡിയന്‍ ബ്രാന്‍ഡുകളായ ബിപി, ഐക്കോ എന്നിവയുടേതുള്‍പ്പെടെ ലോകോത്തരമായ അമേരിക്കന്‍ കമ്പനികളുടെ റൂഫിങ് ഷിംഗിളുകള്‍, ടൈലുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്ന സ്കാഫ്സ് ഇന്ത്യ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ […]

Career

ബഡ്ജറ്റിലൊതുങ്ങിയ ട്രെന്‍ഡി നിര്‍മ്മിതികളുമായി ലെഗസി

ഉപഭോക്താക്കളുടെ സങ്കല്‍പ്പങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് സ്വന്തം ബഡ്ജറ്റിനൊത്ത പ്ലാനുകള്‍ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവസരം നല്‍കുന്നു എന്നതാണ് ലെഗസിയുടെ സവിശേഷത. കണ്‍സള്‍ട്ടിങ് എഞ്ചിനീയര്‍മാരായ രാജന്‍ ജോസഫ്, അദ്ദേഹത്തിന്‍റെ മകന്‍ ജെഫ്രിന്‍ രാജന്‍ എന്നിവരാണ് കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ലെഗസി കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്സിന്‍റെ അമരത്തുള്ളത്. ദീര്‍ഘദര്‍ശിത്വത്തോടെ […]