ആരോഗ്യകരമായ അടുക്കളയ്ക്ക്
അടുക്കള തന്നെയാണ് വീട്ടിലെ ഏറ്റവും വലിയ തൊഴിലിടം. അതുകൊണ്ടു തന്നെ അവിടെ സൗകര്യങ്ങള്‍ക്കും, പ്രവര്‍ത്തനക്ഷമതക്കുമൊപ്പം പ്രാധാന്യം ശുചിത്വത്തിനുമുണ്ട്. അടുക്കളയെക്കുറിച്ചുള്ള ചില മിഥ്യാധാരണകളെ പൊളിച്ചെഴുതാന്‍ കാലമായിരിക്കുന്ന ഒരു അടുക്കളയോടനുബന്ധിച്ച് രണ്ടു വ്യത്യസ്ത വാഷ് ഏരിയകള്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. മത്സ്യമാംസാദികള്‍ വൃത്തിയാക്കുന്നതിന് പ്രധാന അടുക്കളയ്ക്ക് പുറത്ത് ഒരു വാഷ് ഏരിയയും, പ്രധാന […]