
തെരുവിലിറങ്ങുമോ അണികൾ? യുഎസിൽ ജാഗ്രത: കടകളും സ്ഥാപനങ്ങളും കെട്ടിയടച്ചു
ഗൃഹവാസ്തുകലയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ആര്‍ക്കിടെക്റ്റ് ബിനു ബാലകൃഷ്ണന്‍ പറയുന്നു ഒരു വീടിന്റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്? പുതുമയ്ക്കുവേണ്ടി മാത്രം പുതുമ തേടരുത്. നല്ല ഐഡിയകള്‍, അത് എത്ര തന്നെ പ്രിയങ്കരമാണെങ്കിലും, പ്രസ്തുത പ്രൊജക്റ്റിന് അനുയോജ്യമല്ലെങ്കില്‍ ഉപേക്ഷിക്കാന്‍ കഴിയണം കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? നല്ല ഡിസൈനെപ്പറ്റി സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാട് […]