പാരമ്പര്യത്തനിമയില്‍
കാര്‍പോര്‍ച്ചിന്‍റേതുള്‍പ്പെടെ വ്യത്യസ്ത തട്ടുകളിലുള്ള നാല് ചെരിഞ്ഞ മേല്‍ക്കൂരകളാണ് വീടിന്‍റെ ആദ്യകാഴ്ചയില്‍ കണ്ണിലുടക്കുക. ഡോര്‍മെര്‍ ജനാലകളുടെ സാന്നിധ്യം ഇവയുടെ ആകര്‍ഷണീയതയേറ്റുന്നുണ്ട്. കാഴ്ചഭംഗി ഉറപ്പാക്കാനാണ് പൂമുഖം, ഡബിള്‍ഹൈറ്റ്. ഫോര്‍മല്‍ ലിവിങ് എന്നിവയുടെ മേല്‍ക്കൂരയുടെ ഉയരം കുറച്ചത്. RELATED READING: ടോട്ടല്‍ കന്‍റംപ്രറി പൂമുഖത്തൂണുകളിലെ നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്, ബെഡ്പോര്‍ഷനിലെ ബോക്സ് മാതൃകയിലുള്ള ജനല്‍, […]