Uncategorized

തനിനാടന്‍ ശൈലി

വടക്കേ മലബാറിലെ പരമ്പരാഗത വീടുകള്‍ ഇഷ്ടപ്പെട്ടിരുന്ന ക്ലയന്‍റും കുടുംബവും അത്തരമൊരു വീട് തന്നെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു രൂ പത്തിലും ഭാവത്തിലും കേരളീയ ശൈലി പ്രഖ്യാപിക്കുന്ന വീട്. ഓരോ ഡീറ്റെയ്ലുകളിലും നാടന്‍ തനിമ തുടിച്ചു നില്‍ക്കുന്നു. എന്നാല്‍ അകത്തളങ്ങളില്‍ കന്‍റംപ്രറി രീതിയിലാണ് സൗകര്യങ്ങളെല്ലാം. ഡിസൈനര്‍മാരായ ദിലീപ് മണിയേരി, രാജു.ടി (ഷാഡോസ്, […]

Uncategorized

മിശ്രിതശൈലി

ബെയ്ജ്, ബ്രൗണ്‍ നിറങ്ങള്‍ക്കും സൂര്യ ബിംബത്തിന്‍റേതു പോലുള്ള ഡിസൈന്‍ പാറ്റേണുകള്‍ക്കുമാണ് ഈ വീട്ടില്‍ പ്രാമുഖ്യം നല്‍കിയത്. സമകാലിക-ക്ലാസി ക്കല്‍ ശൈലികള്‍ സമന്വയിക്കുന്ന വീടാണിത്. ആര്‍ക്കിടെക്റ്റുമാരായ അനൂപ് ചന്ദ്രനും, മനീഷ അനൂപും (അമാക് ആര്‍ക്കിടെക്റ്റ്സ്, തൃശൂര്‍) ആണ് സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഈ വീട് ഒരുക്കിയത്. വൈറ്റ് ഗ്രേ നിറക്കൂട്ടിനൊപ്പം […]

Lifestyle

കാലാവസ്ഥയ്ക്ക് ഇണങ്ങിയ വീട്

എക്സ്റ്റീരിയര്‍ അല്പം പഴമയുണര്‍ത്തുന്നതെങ്കിലും അകത്തളത്തില്‍ സ്വീകരിച്ചിട്ടുള്ളത് ആധുനിക ഡിസൈനിങ് നയമാണ്. കേരളത്തിലെ ട്രോപ്പിക്കല്‍ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഗൃഹനിര്‍മ്മാണത്തിന് ഇപ്പോഴും ആവശ്യക്കാരേറെയുണ്ട് എന്നതിനു തെളിവാണ് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലുള്ള ഈ വീട്. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ ചരിഞ്ഞ മേല്‍ക്കൂരയില്‍ ഓടുപാകി ഒരുക്കിയിരിക്കുന്ന ഈ വീടിന്‍റെ ഡിസൈനിനു പിന്നില്‍ […]

Uncategorized

പ്രകൃതിയ്ക്ക് നല്‍കുന്ന പ്രാധാന്യം വര്‍ദ്ധിക്കണം!

ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് വിനോദ്. ടി പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? ലാളിത്യത്തിനും ആകര്‍ഷണീയതയ്ക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്ന വാസ്തു രീതിയാണ് ഇപ്പോള്‍ കാണുന്നത്. പരിസ്ഥിതിയ്ക്കും ചുറ്റുപാടുകള്‍ക്കും മണ്ണിനും പരിഗണന നല്‍കി നിര്‍മ്മിതികള്‍ ഒരുക്കാനുള്ള അവബോധം നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടിയിട്ടുണ്ട്. എന്നാല്‍ ഈ അവബോധം […]

Career

സമയബന്ധിതമായ ജോലികള്‍ക്ക് ടെക്നോ ഇന്‍റീരിയേഴ്സ്

രണ്ടു പതിറ്റാണ്ടായി അകത്തളാലങ്കാര മേഖലയില്‍ സജീവമാണ് ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടെക്നോ ഇന്‍റീരിയേഴ്സ്. മേല്‍ത്തരം സാമഗ്രികള്‍ ഉപയോഗിച്ച് ആര്‍ക്കിടെക്ചര്‍, ഇന്‍റീരിയര്‍ വര്‍ക്കുകള്‍, കിച്ചന്‍, ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ്, പെയിന്‍റിങ് എന്നിങ്ങനെ എല്ലാവിധ നിര്‍മ്മാണജോലികളും ഉന്നതനിലവാരത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കാറുണ്ട് ഈ സ്ഥാപനം. ബാംഗ്ലൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ കൂടി ഓഫീസുകളുള്ള ടെക്നോ […]

Career

റബ്ബര്‍ ഫ്ളോറുകളുടെ സ്വീകാര്യതയേറുന്നു

ഈടുറ്റതും എളുപ്പം വൃത്തിയാക്കാവുന്നതുമായ റബ്ബര്‍ ഫ്ളോറുകള്‍ അതിവേഗം ഉപഭോക്താക്കളുടെ മനസ്സു കീഴടക്കുകയാണ്. ഏതു ചുറ്റുപാടിനോടും തികച്ചും സ്വാഭാവികമായി ഇഴുകിച്ചേരുന്ന ഇവ ഇന്‍റര്‍ലോക്കിങ് ടൈലുകള്‍, ഷീറ്റുകള്‍, ചതുരാകൃതിയിലുള്ള ടൈലുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പാറ്റേണുകളിലും ടെക്സ്ചറുകളിലും വിപണിയിലുണ്ട്. ALSO READ: ക്യൂട്ട് & എലഗന്‍റ് മൃദുലവും തെന്നാനിടയില്ലാത്തതുമായ റബ്ബര്‍ ഫ്ളോറുകള്‍ ആള്‍പ്പെരുമാറ്റം […]

Uncategorized

മഞ്ഞ് വീഴുന്ന വഴികളില്‍ സവാരിക്കാരുടെ തിരക്ക്, പുലർച്ചെ 4 മുതൽ റോഡുകൾ സജീവം

ഉയരമേറിയ പ്ലോട്ടില്‍ നിലകൊള്ളുന്ന വീടിന്‍റെ ആകര്‍ഷണീയത ഏറ്റാനാണ് ചെരിഞ്ഞ മേല്‍ക്കൂരകള്‍ക്കൊപ്പം ബോക്സ് മാതൃകകള്‍ മുഖപ്പില്‍ ഉള്‍പ്പെടുത്തിയത്. താന്തൂര്‍ സ്റ്റോണ്‍ പാകി പുല്ലു പിടിപ്പിച്ചൊരുക്കിയ ഡ്രൈവ് വേയിലൂടെയാണ് ഇവിടേക്കെത്തുന്നത്. ടെറസ് ഗാര്‍ഡനിലെ മെറ്റല്‍ പര്‍ഗോളയും പോര്‍ച്ചുഗലില്‍ നിന്ന് ഇറക്കുമതി ചെയ്ത ബ്രിക്ക് കൊണ്ട് ക്ലാഡ് ചെയ്ത ഷോവാളും എലിവേഷന്‍റെ ഭാഗമാണ്. […]

Uncategorized

ഗ്രൂപ്പ് ഫോട്ടോഷൂട്ട്: മാനദണ്ഡങ്ങൾ മാറി നിൽക്കണം, ഒന്നു ഫോട്ടോ എടുക്കാനാ!

കാഴ്ചഭംഗി ഉറപ്പാക്കാനായി വിശാലമായ പ്ലോട്ടില്‍ പരമാവധി പിന്നോട്ടിറക്കിയാണ് വീട് പണിതത്. ഫ്രണ്ട് എലിവേഷനില്‍ മിതമായ അലങ്കാരങ്ങളേയുള്ളൂ. വൈറ്റ് ഗ്രേ നിറക്കൂട്ടിലുള്ള എലിവേഷനില്‍ സമകാലിക കേരളീയ ഘടകങ്ങള്‍ സമന്വയിച്ചിരിക്കുന്നു. സ്റ്റോണ്‍ക്ലാഡിങ് ചെയ്ത തൂണുകളാണ് പൂമുഖത്തും കാര്‍പോര്‍ച്ചിലുമുള്ളത്. ത്രികോണാകൃതിയിലുള്ള മുഖപ്പുകള്‍ വീടിന്‍റെ പുറംകാഴ്ച ആകര്‍ഷകമാക്കുന്നു. എലിവേഷന്‍റെ ഭാഗമായ ബാല്‍ക്കണിയിലെ പെറ്റല്‍ ഡിസൈനിലുള്ള […]

Lifestyle

ക്യൂട്ട് & എലഗന്‍റ്

വാതിലുകള്‍, ജനലുകള്‍, കട്ടിലുകള്‍ എന്നിവ പണിയാനും ശ്രദ്ധേയമായ ഹൈലൈറ്റുകള്‍ ഒരുക്കാനും തേക്കു തടി ഉപയോഗിച്ചത് മൂലം പ്രൗഢി ഉറപ്പാക്കാനായി. മിതവും കൂര്‍മവുമായ ഡിസൈന്‍ ഘടകങ്ങള്‍ കൊണ്ട് ആരുടെയും ശ്രദ്ധകവരുന്നതാണ് ഈ വീട്. ടവര്‍ പോലെ ഉയര്‍ന്ന മുഖപ്പും പൂര്‍വ്വാധികം ചെരിവൊത്ത മേല്‍ക്കൂരകളും ചേര്‍ന്ന, ട്രഡീഷണല്‍- കന്‍റംപ്രറി ശൈലികള്‍ കോര്‍ത്തിണക്കി […]

Uncategorized

നടന്നകന്നു എസ്ബിയുടെ തണൽമരം…; ഫ്രെഞ്ചി പാപ്പൻ‍ ഓർമയായി

ഭിത്തിയിലെ നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്ങും കമാനാകൃതിയിലുള്ള ജനാലയും ശ്രദ്ധേയമാണ്. പൂമുഖത്തിനിരുവശത്തും പ്ലാന്‍റര്‍ പോട്ടുകളില്‍ സ്ഥാപിച്ച വൃക്ഷത്തിന്‍റെ തലപ്പുകളാണ് ഹരിതാഭമായ പ്ലോട്ടില്‍ നിലകൊള്ളുന്ന വീട്ടിലേക്ക് സ്വാഗതമരുളുന്നത്. ഇന്‍റര്‍ലോക്ക് ബ്രിക്കുകളാണ് മുറ്റമൊരുക്കാന്‍ ഉപയോഗിച്ചത്. ഇരിപ്പിടങ്ങളാല്‍ സമൃദ്ധമായ പൂമുഖം ഡബിള്‍ ഹൈറ്റിലാണ്. പൂമുഖത്തെ പ്രധാന ഭിത്തി വുഡന്‍ പാനലിങ് ചെയ്താണ് ഹൈലൈറ്റ് ചെയ്തത്. […]