
പ്രമേഹരോഗികള്‍ക്ക് ഉണ്ടാകാനിടയുള്ള ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍
പ്രമേഹം എത്രത്തോളം നീണ്ടുനില്‍ക്കുന്നുവോ അത്രത്തോളം ഹൃദ്രോഗ സാധ്യതകളും വര്‍ധിക്കുന്നു. എന്നാല്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കഴിയുമെന്നത് ആശ്വാസകരമാണ്. പ്രമേഹവും (diabetes) ഹൃദ്രോഗവും പരസ്പരപൂരകങ്ങളാണ്. പ്രമേഹമുള്ള വ്യക്തിക്ക് ഹൃദ്രോഗമോ (heart disease) പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണ്. ചെറുപ്പത്തില്‍തന്നെ […]